147 പേർക്ക് ഐഎഫ്എസ്
147 പേർക്ക്  ഐഎഫ്എസ്
Thursday, May 9, 2024 2:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ (ഐ​​​എ​​​ഫ്എ​​​സ്) ഇ​​​ത്ത​​​വ​​​ണ 147 പേ​​​ർ വി​​​ജ​​​യി​​​ച്ച​​​താ​​​യി യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ.

ഋ​​​ത്വി​​​ക പാ​​​ണ്ഡെ​​​യാ​​​ണ് ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​യ​​​ത്. ക​​​ലാ പ്ര​​​തീ​​​ക്ഷ നാ​​​നേ​​​സാ​​​ഹി​​​ബ് ര​​​ണ്ടാ​​​മ​​​തെ​​​ത്തി. സ്വ​​​സ്തി​​​ക് യ​​​ദു​​​വം​​​ശിക്കാ​​​ണു മൂ​​​ന്നാം​​​റാ​​​ങ്ക്.

43 പേ​​​ർ ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്നാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ-20, മ​​​റ്റു പി​​​ന്നാക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ-51, പ​​​ട്ടി​​​ക​​​ജാ​​​തി-22, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം -11 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ജ​​​യി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.