വി​ല്ല​നി​ൽ ഇ​ന്ദ്ര​ജി​ത്ത് ഇ​ല്ല
Sunday, June 18, 2017 3:12 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യു​ന്ന വി​ല്ല​നി​ൽ ഇ​ന്ദ്ര​ജി​ത്ത് അ​ഭി​ന​യി​ക്കി​ല്ല. മു​ന്പ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഇ​ന്ദ്ര​ജി​ത്ത് എ​ത്തി​യി​രു​ന്നു​വെ​ന്നും അ​ദേ​ഹം സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉൗ​ഹാ​പോ​ഹ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു കൊ​ണ്ട് താ​ൻ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ശാ​ലും താ​നും വ​ർ​ഷ​ങ്ങ​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും അ​ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് താ​ൻ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് ഇ​ന്ദ്ര​ജി​ത്ത് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ടി​യാ​നാ​ണ് ഇ​ന്ദ്ര​ജി​ത്ത് പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്രം. ജി​യ​ൻ കൃ​ഷ്ണ കു​മാ​ർ സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ്, മു​ര​ളി ഗോ​പി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ചി​ത്രം ഈ ​മാ​സം 29ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.