ഇത്തിക്കര പക്കിയായി മാസ് ലുക്കിൽ ലാലേട്ടൻ
Friday, February 16, 2018 10:45 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ, ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

പ​റ്റെ വെ​ട്ടി​യ ത​ല​മു​ടി​യും കു​റ്റി താ​ടി​യും ക​ട്ടി മീ​ശ​യും വെ​ച്ച് മാ​സ് ലു​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.​ചി​ത്ര​ത്തി​ൽ മു​ഴു​വ​ൻ ഇ​ല്ലെ​ങ്കി​ലും സി​നി​മ​യെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഇ​ത്തി​ക്ക​ര പ​ക്കി​യു​ടെ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.



ബോ​ബി-​സ​ഞ്ജ​യ് തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഗോ​ഗു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.