പി​ഷാ​ര​ടി​യു​ടെ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി
Saturday, July 21, 2018 10:32 AM IST
ര​മേ​ശ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്ര​മാ​ണ് പ​ഞ്ച​വ​ർ​ണ​ത​ത്ത. ജ​യ​റാം കി​ടി​ല​ൻ മേ​ക്ക് ഓ​വ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ത​ന്‍റെ ഉ​ള്ളി​ലും ന​ല്ലൊ​രു സം​വി​ധാ​യ​ക​ൻ കൂ​ടി​യു​ണ്ടെ​ന്ന് അ​വ​താ​ര​ക​നാ​യും ന​ട​നാ​യും മി​മി​ക്രി താ​ര​വു​മൊ​ക്കെ​യാ​യി വി​ല​സി​യ ര​മേ​ശ് പി​ഷാ​ര​ടി ഈ ​ചി​ത്ര​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു.

ഇ​പ്പോ​ഴി​താ ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ചി​ത്ര​ത്തി​ൽ മെ​ഗാ​താ​രം മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കേ​ൾ​ക്കു​ന്ന വാ​ർ​ത്ത. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ര​ച​ന ആ​രം​ഭി​ച്ച​താ​യി അ​ടു​ത്തി​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആന്‍റോ ജോ​സ​ഫാ​ണ് ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.