Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
Tuesday, April 30, 2024 5:21 PM IST
എന്തൊരു വിയര്‍പ്പ്... വിയര്പ്പിനാണെങ്കില് അസഹനീയമായ മണവും... ഈ പ്രശ്നം സ്വയവും അല്ലാതെയും അനുഭവിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്തു ചെയ്യാന്‍ പറ്റും, വിയര്‍പ്പ് നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യമല്ലല്ലോ എന്നാണെങ്കില്‍ തെറ്റി.
വിയര്‍പ്പ് സംബന്ധിച്ച ചിലകാര്യങ്ങള്‍ നമ്മുക്ക് നിയന്തണത്തില്‍ വരുത്താവുന്നതാണ്. അമിതമായ വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഇവിടെ കുറിക്കുന്നത്.
ചില ഭക്ഷണങ്ങളും പാനിയങ്ങളും ഒഴിവാക്കിയാല്‍ വിയര്‍പ്പില്‍നിന്ന് ഒരു പരിധിവരെ രക്ഷനേടാം. അമിതമായ വിയര്‍പ്പിനു കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...
കാപ്പി
കാപ്പി കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെ എന്ന് ചിന്തിക്കുന്നവരായിരിക്കാം നമ്മളില്‍ പലരും. കാപ്പിയുടെ ദോഷ ഫലങ്ങള്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നതാണ്. കാപ്പിയിലെ കഫീന്‍ ഉന്മേഷം നല്കുന്നു എന്നതാണ് ഏവരെയും ആ വഴിക്ക് ചരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, കഫീന്‍ നിങ്ങളുടെ അഡ്രീനല്‍ ഗ്രന്ഥികളെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ കൈപ്പത്തി, കാല്, കക്ഷം, ഗുഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വിയര്‍പ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.
കാപ്പി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍, അമിതമായ വിയര്‍പ്പ് ഒഴിവാക്കാന്‍ കാപ്പിയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.
എരിവ്, പഞ്ചസാര
എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ചുണ്ടിനു മുകളിലും നെറ്റിത്തടത്തിലും പെട്ടെന്ന് വിയര്‍പ്പ് കണികകള്‍ രൂപപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ...? അതെ, എരിവ് വിയര്‍പ്പ് ഉണ്ടാക്കുന്ന ഒന്നാണ്.
വിയര്‍പ്പിന്റെ ആധിക്യമുള്ളവര് എരിവ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. എരിവുള്ള ഭക്ഷണങ്ങള്‍ ശരീര താപനില ഉയര്‍ത്തും. ചൂടിനെ പോലെ, എരിവുള്ള ഭക്ഷണങ്ങളും ചര്‍മത്തില്‍ വിയര്‍പ്പ് പൊടിക്കും.
അതുപോലെ വിയര്‍പ്പിന്റെ വില്ലനാണ് പഞ്ചസാര. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം ശരീരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇന്‍സുലിന്റെ ഈ പെട്ടെന്നുള്ള ഉയര്‍ച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകും.
ഇത് റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. അതിന്റെ ഫലമായി വിയര്‍പ്പ് ഉണ്ടാകും.
മദ്യം, സോഡ
വിയര്‍പ്പിന്റെ മറ്റ് രണ്ട് കാരണക്കാരാണ് മദ്യവും സോഡയും. മദ്യപാനത്തിലൂടെ പെരിഫറല്‍ രക്തക്കുഴലുകള്‍ വികസിക്കും. ശരീരത്തെ ചൂട് പുറത്തുവിടുന്നതിനാണ്. അതിന്റെ ഫലമായി വിയര്‍പ്പ് ഉണ്ടാകും.
വേനല്‍ക്കാലത്ത് സോഡ പലരും ആസ്വദിക്കുന്ന ഉന്മേഷദായമായ ഒരു പാനിയമാണ്. ഇത് ദാഹം ശമിപ്പിക്കുമെങ്കിലും വിയര്‍പ്പ് ഉണ്ടാക്കുന്നതാണ്.
സോഡ, പ്രത്യേകിച്ച് പഞ്ചസാര നിറഞ്ഞവ, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുകയും വിയര്പ്പിന് വഴിതെളിക്കുകയും ചെയ്യും.
വിയര്‍പ്പും ദുര്‍ഗന്ധവും
ശരീരം തണുപ്പിക്കാനായാണ് മനുഷ്യ ശരീരത്തില്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കപ്പെടുന്നത്. ചര്‍മത്തിലെ ബാക്ടീരിയകളുമായി പ്രവര്‍ത്തിക്കുന്നതോടെ വിയര്‍പ്പ് ദുര്‍ഗന്ധത്തിനു കാരണമാകും.
വൃക്ക തകരാര്‍, ഡയബറ്റിക് കെറ്റോഅസിഡോസിസ് തുടങ്ങിയ ചില രോഗാവസ്ഥകളും വിയര്‍പ്പിന്റെ ഗന്ധത്തെ ബാധിക്കും. ചിലരുടെ ശരീരത്തിന്റെ തണുപ്പിക്കാനുള്ള സംവിധാനം അമിതമായി പ്രവര്‍ത്തിക്കും.
അതിനാല്‍ അവര്‍ സാധാരണയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് കൂടുതല്‍ വിയര്‍ക്കും. ഇതെല്ലാം സര്‍വസാധാരണമാണ്. എന്നിരുന്നാലും ഡോക്ടറുടെ അഭിപ്രായവും നിര്‍ദേശവും തേടേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും മടിക്കരുതെന്നും ഓര്‍മിപ്പിക്കുന്നു.
സ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം
തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്ട്രോക
പാചക എണ്ണയില്‍ നല്ലതും ചീത്തയുമുണ്ടോ? ഉണ്ട്, അറിയാം ഇക്കാര്യങ്ങള്‍...
പാചകത്തില്‍ എണ്ണയുടെ സ്ഥാനം സുപ്രധാനമാണ്. വറക്കാനും പൊരിക്കാനും ഉലത്താനും എല്ലാമായി എണ്ണയുടെ ആവശ്യങ്ങള്‍ ഏറെയാണ്. ഭ
വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും
എന്താണ് ലാക്റ്റോസ് ഫ്രീ ഡയറ്റ്; ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാം...
പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനെയാണ് ലാക്റ്റോസ് ഫ്രീ ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാല് ഉ
ഹെപ്പറ്റൈറ്റിസ്: സ്വയംചികിത്സ അപകടം
ഹെപ്പറ്റൈറ്റിസ് ഉള്ള 70 ശതമാനത്തിലധികം പേർക്കും മഞ്ഞപ്പിത്തവും കാണാം. മഞ്ഞപ്പിത്തം കുട്ടികളിലാണ് പ്രധാനമായും കാണുന്നത
പകർച്ച സ്വഭാവത്തിൽ ഹെപ്പറ്റൈറ്റിസ് എ
കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരൾവീക്കം എന്നും ഇത് അറിയപ്പെടുന്നു. മദ്യം, വൈറസ്, ചിലതരം മരുന്നുകൾ, വി
മഞ്ഞപ്പിത്തം: കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബ
കോപം ഹൃദയത്തിന് നല്ലതല്ല; ദേഷ്യം ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തും...
എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല... ദേഷ്യംകൊണ്ട് കലി തുള്ളുമ്പോള്‍ ചിലര്‍ പറയുന്നതാണിത്. അതെ, കോപമില്
കുട്ടികളുടെ മാനസിക ആരോഗ്യം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കുട്ടികള്‍ക്ക് ഏറ്റവും പിന്തുണ ലഭിക്കേണ്ടത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും നമ്മുടെ ക
ആസ്ത്മ: രോഗനിർണയവും ചികിത്സയും
രോഗനിര്‍ണയം
സ്പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധനയ്ക്കൊപ്പം ശ്വാസം മുട്ടലിന്റെ സാന്നിധ്യവ
ഉപ്പ് കൂടിയാല്‍ ആപത്താണ്; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
വായ്ക്ക് രുചിയോടെ വല്ലതും കഴിക്കണമെങ്കില്‍ ഒരു പൊടിക്ക് ഉപ്പ് മുന്നില്‍നില്‍ക്കണം, എന്നുവച്ച് അതിന്റെ അതിര്‍ത്തി ലംഘി
മത്തി കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...
മത്തി; ഹോ... എന്തൊരു ഉളുമ്പ്... എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. മത്തി ഉള്‍പ്പെടെ എണ്ണമയമുള്ള മത്സ്യങ്ങള്‍ നമ്മുടെ ആരോ
കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനി
ഫ്രഷ് ജ്യൂസ് അത്ര നല്ലതല്ല; കാരണം ഇതാണ്...
ചൂട് കൂടുമ്പോള്‍ ദാഹവും കൂടും... അതോടെ വെള്ളവും ജ്യൂസും എല്ലാം നമ്മള് അകത്താക്കും. കേരളക്കരയില്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് പ്
സൺസ്ക്രീൻ ഉപയോഗിക്കുന്പോൾ
എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം
6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്ക്രീന്‍ നിര്ദേശിച്ചിട്ടി
കൊടുംവേനലിൽ കരുതാം സൺസ്ക്രീൻ
സാധാരണയായി നിലവാരമുളള ഒരു സണ്‍സ്ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക ബ്രോഡ് സ്പെക്ട്രം എന്നാകും.
എന്താണ് ബ
മൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ...
കൗമാരക്കാരില്‍...
ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് അനുബാധ ഉണ്ടാകാന്‍ സാധ്യത കൂ
മൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ...
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്
തുടര്‍ച്ചയായി ഇരുന്നോ, നിന്നോ ആണോ നിങ്ങളുടെ ജോലി...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ഇരുന്നിരുന്ന് നടുവ് ഒടിഞ്ഞു; അല്ലെങ്കില്‍ നിന്ന് നിന്ന് കാല് കഴച്ചു... ഈ രണ്ട് പ്രശ്നങ്ങള്‍ ജോലി സംബന്ധമായി നേരിടാത്തവ
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇവയാണ്...
വ്യായാമത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ...? രണ്ട് കൈകളിലെയും വിരലുകള്‍ വ്യത്യസ്ഥ രീതിയില്‍ മടക്കിയു
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
എന്തൊരു വിയര്‍പ്പ്... വിയര്പ്പിനാണെങ്കില് അസഹനീയമായ മണവും... ഈ പ്രശ്നം സ്വയവും അല്ലാതെയും അനുഭവിക്കുന്നവരായിരി
ആർത്രോസ്കോപ്പി: സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint
വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ
ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ
പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
പ്ലേറ്റ്ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന ചെറുതും നിറമില്ലാത്തതുമായ കോശ ശകലങ്ങ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
• ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കി
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്. ഇത്തരം അലര്‍ജിയില്‍ ഏറ്റക്കുറച്ചിലു
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാം ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധി
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുട
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞുപോകുന്നുണ്ടോ...? അല്ലെങ്കില്‍ അസിഡിറ്റി
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുത
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം. പാരമ്പ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്.
ചികിത്സ തേടേ
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുക
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോ
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോ
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, സ്ഥലം, എല്ലുമാ
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. തൈറോയ്ഡ്
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ ഫിസിക്കൽ എക്സാമിനേഷൻ
വായിലെ പരിശോധന
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
• വായ തുറക്കാൻ പ്രയാസം അനുഭ
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു.
• രോഗപ്രതിരോ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന് നമുക്കേവര്‍ക്കും അറിയാം. പ്രമേഹം, കൊളസ്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ് സ്ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കും
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുട
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്യവാചകം കേട്ടാലും ശ്വാസകോശത്തിലേക്ക് പു
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല എന
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ

Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top