സ്മരണകളുടെ പൂമുഖം
സ്മരണകളുടെ  പൂമുഖം
മിത്രൻ നമ്പൂതിരിപ്പാട്
കറന്റ് ബുക്സ്, തൃശൂർ, പേജ് 280, വില: 250

അധ്യാപകനും കേന്ദ്ര–സംസ്‌ഥാന വിദ്യാഭ്യാസ സമിതി അംഗവുമായിരുന്ന ഗ്രന്ഥകാരന്റെ ആത്മകഥ. സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രമല്ല, നാടിനെക്കുറിച്ചും സമകാലികരെക്കുറിച്ചും നടത്തിയിട്ടുള്ള യാത്രകളെക്കുറിച്ചു മൊക്കെ വിശദീകരിക്കുന്നുണ്ട്. ഈ ആത്മകഥ നാടിന്റേതുകൂടിയാണ്.

useful_links
story
article
poem
Book