ZEALOUS REALITY
<font face=verdana size=2>  ZEALOUS REALITY</font>
Where Saints Dare
Rev. Dr. Thomas Kallukalam CMI
Self Publication
Phone: 91 7829792320
email: [email protected]
Page: 231, Price: 799


വിശുദ്ധരുടെ ജീവിതത്തെ യുവാക്കൾക്കു പരിചയപ്പെടുത്തുന്ന പുസ്തകം. സാധാരണക്കാരായ സ്ത്രീപുരുഷന്മാർ അസാധാരണ വിജയം നേടുന്നതിൻറെ കഥകളാണ് ഓരോ വിശുദ്ധരുടേതും. ബൈബിൾ പഠിപ്പിക്കുന്നതും ഇത്തരം ഹൃദയവിശുദ്ധിയുടെ വിജയപാഠങ്ങളാണ്. കെട്ടിലും മട്ടിലും ഇത്ര ഉന്നതനിലവാരം പുലർത്തുന്ന പുസ്തകങ്ങൾ അപൂർവം.

useful_links
story
article
poem
Book