Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുഞ്ചിരിക്കാം....
ദി സ്മൈൽ സെന്റർ ഡോട്ട്ഇന്നിലൂടെ...
മുല്ലമൊട്ടു പോലെയുള്ള പല്ലുകാട്ടിയുള്ള അവളുടെ ചിരികാണാൻ എന്തു ഭംഗിയാണെന്നോ? ആ വർണനയിൽ തന്നെ മനോഹരമായ മുഖം നമുക്ക് ഓർത്തെടുക്കാനാകും. ഇങ്ങനെയുള്ള വർണന കേൾക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുള്ള കൃത്യമായ ഉത്തരമാണ് കടവന്ത്രയിലുള്ള ദി സ്മൈൽ സെന്റർ ഡോട്ട് ഇൻ എന്ന ദന്തസംരംക്ഷണ കേന്ദ്രം. മനോഹരമായ പുഞ്ചിരിയും സുന്ദരമായ പല്ലുകളും സമ്മാനിക്കാൻ ഇതിന്റെ തലവനായ പ്രശാന്ത് പിള്ളയും തയാറാണ്. ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്റൽ ഇംപ്ലാന്റേഷൻ, സ്മൈൽ ഡിസൈനിംഗ് ആൻഡ് കറക്ഷൻ എന്നിവയാണ് ഇവിടത്തെ സേവനങ്ങൾ.
<യ> എല്ലാറ്റിനും പരിഹാരം ഇവിടെയുണ്ട്
മനോഹരമായ പല്ലുകളും അതിനെക്കാളേറെ മനോഹരമായ പുഞ്ചിരിയും സൗന്ദര്യത്തിന്റെ എണ്ണപ്പെട്ട ഘടകങ്ങളിലൊന്നാണ്. പ്രായമേറി വരുമ്പോഴോ, അല്ലാതെയോ ഒക്കെ പല്ലുകൾ നഷ്ടപ്പെടുന്നത് ഇന്നു സാധാരണസംഭവമാണ്. പാരമ്പര്യമായി പല്ലിനു പ്രശ്നങ്ങളുണ്ടെങ്കിൽ അത് കൂടും എന്നാണ് ഡോ. പ്രശാന്ത് പറയുന്നത്. പക്ഷേ, പ്രശ്നം എന്തുമാകട്ടെ പരിഹാരം ഇവിടെത്തന്നെയുണ്ട്. പ്രായാധിക്യം മൂലം പല്ലുകൾ കൊഴിയുന്നു എന്നുള്ളതു തെറ്റായ ധാരണയാണ്. ഒരിക്കലും പ്രായമായി അതിനാൽ പല്ലു കൊഴിയുന്നു എന്നു പറയാൻ പറ്റില്ല. പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണ് ഇതിനു കാരണം. കൃത്യമായി ദന്തപരിശോധന നടത്തുകയും ദന്തഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി നിറവേറ്റുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ തടയാം. ഇന്നത്തെ ഭക്ഷണശീലം തന്നെ പല്ലിന്റെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമാകുന്നുണ്ട്. പേസ്ട്രി, ചോക്ലേറ്റുകൾ, കൊക്കോകോള, എന്നിവയെല
ലാം ശരീരത്തിനെന്നതുപോലെ പല്ലിനും ഹാനികരമാണ്. ഇവയൊക്കെ കഴിച്ചതിനുശേഷം വായ വൃത്തിയാക്കുന്നില്ല എന്നതാണു പ്രധാനകാരണം. രണ്ടുനേരം പല്ലു തേക്കുകയും ദന്തഡോക്ടർ പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ തന്നെ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ഡോക്്ടറുടെ അഭിപ്രായം. കുഞ്ഞുന്നാളിലേ തുടങ്ങണം ദന്തസംരക്ഷണം. എങ്കിലേ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സാധിക്കൂ. ഒരേ ഡോക്ടറെ തന്നെ സ്ഥിരമായി സമീപിക്കുക എന്നതും അത്യാവശ്യമാണ്. ഇനി ഇതൊക്കെ ചെയ്തിട്ടും പ്രശ്നങ്ങൾ ഉള്ളവരുണ്ടോ? അവർക്കു ധൈര്യപൂർവം സ്മൈൽ സെന്ററിലെത്താം.
<യ> സുന്ദരമായ പല്ലുകൾ എല്ലായ്പ്പോഴും
പല്ലു പോയി ഇനി എന്തു വഴി എന്ന് ആലോചിക്കുന്നവർക്കു മുന്നിലേക്കു പെട്ടന്നെത്തുന്ന ഉത്തരമാണ് വെപ്പു പല്ലുകൾ എന്നത്. ഊരിയെടുത്തു കഴുകാവുന്ന ഈ പല്ലുകൾ ചെലവു കുറഞ്ഞതും സൗകര്യപ്രദവുമാണെങ്കിലും ഇതിനുമുണ്ട് ന്യൂനതകൾ. ഇതു സ്ഥിരമല്ല. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവില്ല. വായ്ക്കകത്തു ദുഷിച്ച ഗന്ധം ഉണ്ടാകാൻ ഇതു കാരണമാകും. താടിയെല്ലുകൾ ചുരുങ്ങുന്നതിനും പല്ലുകൾ പാകമാകാതെ വരുന്നതിനും മുഖം വികൃതമാകുന്നതിനും ഇതു കാരണമാകും. ഇതിനൊക്കെയുള്ള പോം വഴിയാണ് പകരം സ്ഥിരമായ പല്ലുകൾ സ്ഥാപിക്കുക എന്നത്. ഇതിൽ സ്ഥിരമായുള്ള പകരം വെക്കൽ രണ്ടു തരമുണ്ട്. ഒന്നാമതായി ബ്രിഡ്ജ് വർക്ക് ചെയ്യുക എന്നുള്ളതാണ്. രണ്ടു പല്ലുകൾക്കിടയിൽ വിടവു വരുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടു പല്ലുകളെ മുറിച്ച് നീളം കുറച്ച് ക്യാപ്പിട്ടതിനു ശേഷം അതിനിടയിൽ ഒരു പല്ലു വെക്കുക എന്നതാണിത്. അടുത്തതാണ് ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്റൽ ഇംപ്ലാന്റേഷൻ. എല്ലുകളുടെ ഗ്രാഫ്റ്റിംഗ് നടത്താതെ തന്നെ ഇമ്മീഡിയറ്റ് ലോഡിംഗ് നടത്താൻ സാധിക്കും. കാരണം എല്ലുകൾക്കു വളരാനുള്ള അവസരം ഇവിടെ ലഭിക്കുന്നുണ്ട്. കാരണം സ്ക്രൂ ഉപയോഗിച്ചു മുറുക്കിയതിനുശേഷം പല്ലുകൾ സ്ഥാപിക്കുന്നതിനാൽ എല്ലുകൾക്ക് നല്ല ഉത്തേജനം ലഭിക്കും. ഫേഷ്യൽ കൊളാപ്സ് സംഭവിക്കുകയുമില്ല. ഒരു പല്ലേ ഉള്ളുവെങ്കിലും മുഴുവൻ പല്ലുകളും മാറ്റിവെയ്ക്കണമെങ്കിലും ഇതു വഴി സാധിക്കും. എല്ലിൽ സ്ക്രൂ പിടിപ്പിച്ച് അതിനു മുകളിലാണ് ടൈറ്റേനിയം ഉപയോഗിച്ചുള്ള പല്ലു വെയ്ക്കുന്നത്. ടൈറ്റേനിയമായതിനാൽ അലർജിയുണ്ടാക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതാവസാനം വരെ ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇതു സാധാരണയായി സൃഷ്ടിക്കാറില്ല. കൃത്യമായി ചെക്കപ്പുകൾ നടത്തണം എന്നുമാത്രം.
ഇനി പരമ്പരാഗത രീതിയിലുള്ള ഇംപ്ലാന്റേഷനും നടത്താം. ഇതിന് ഏകദേശം രണ്ടോ മൂന്നോ സ്റ്റേജ് സിറ്റിംഗ് ആവശ്യമായി വരാറുണ്ട്. കൂടാതെ ഓപ്പൺ സർജറിയുമാണ് നടത്താറ്. പക്ഷേ, ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റേഷൻ വഴിയാണെങ്കിൽ ഒരു സിറ്റിംഗ് മതി. മൂന്നു ദിവസം കൊണ്ടു നല്ല പല്ലുകളുണ്ടായിരുന്ന കാലത്ത് എങ്ങനെയായിരുന്നോ അതേ രീതിയിലേക്കു മാറാൻ കഴിയും.
<യ> മനോഹരമായി പുഞ്ചിരിക്കാൻ
സ്മൈൽ കറക്ഷനിൽ പല്ലിൽ മാത്രം മാറ്റം വരുത്താനുള്ളതാണെങ്കിൽ ശസ്ത്രക്രിയ വേണ്ടാത്ത കോസ്മെറ്റിക് ഡെന്റിസ്ട്രിയുണ്ട്. ഇനി മോണയും കറക്ട്
ചെയ്യണമെന്നുണ്ടെങ്കിൽ സർജറി ആവശ്യമായി വരും. ഉദാഹരണമായി മോണ വല്ലാതെ പൊന്തിയതു കൊണ്ട് പല്ലിനുണ്ടാകുന്ന പൊന്തൽ. സർജറി കഴിഞ്ഞാൽ നാലു ദിവസം കഴിയുമ്പോൾ തന്നെ ഭക്ഷണം കഴിച്ചു തുടങ്ങാം. ഇതുവഴി വായ് നാറ്റം, മോണവീക്കം എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾക്കു കൂടിയാണ് പരിഹാരമാകുന്നത്. ഇങ്ങനെ ജീവിതത്തെ പുതിയൊരു തലത്തിലേക്കെത്തിക്കാൻ കഴിയുക എന്നതു തന്നെ വളരെ സംതൃപ്തി നൽകുന്നുവെന്നാണ് ഡോക്ടർ പ്രശാന്ത് പറയുന്നത്.
<യ> പരിശീലകന്റെ റോളിലും
ഡോ. പ്രശാന്ത്പിള്ള ഒരു ഇംപ്ലാന്റോളജി മെന്ററു കൂടിയാണ്. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇത്തരമൊരു ചികിത്സാസംവിധാനം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. നിരവധി സ്ഥലങ്ങളിൽ ഇതു സംബന്ധിച്ച ക്ലാസുകൾ അദ്ദേഹം എടുക്കാറുണ്ട്. കേരളത്തിൽ ഇന്ന് ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റേഷൻ നടത്തുന്ന പലരും അദ്ദേഹത്തിന്റെ ശിഷ്യരാണ്. വിദേശികളാണ് ചികിത്സയ്ക്കായി കൂടുതലായും ഡോക്ടറെ സമീപിക്കാറ്. വെബ്സൈറ്റ് നോക്കിയാണ് രോഗികളിൽ പലരും എത്തുന്നത്. ചികിത്സ നേടി തിരിച്ചെത്തിയ ശേഷം മറ്റുള്ളവരെ പറഞ്ഞു വിടുന്നവരും നിരവധിയാണ് എന്നു ഡോക്ടർ പറയുന്നു.
ബിഡിഎസ്, എംഡിഎസ് എന്നിവ നേടിയത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. 1994 ൽ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. 2011 ലാണ് സ്മൈൽ സെന്റർ ആരംഭിച്ചത്. മാക്സിലോ ഫേഷ്യൽ സർജറിയിലാണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തിരിക്കുന്നത്. ഇംപ്ലാന്റോളജിയിൽ ജർമനി, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നെല്ലാം ഫെല്ലോഷിപ്പുകളും ചെയ്തു. ദന്തൽ ഡോക്ടറായ ഭാര്യ ശ്രീജ പിള്ളയും പ്രശാന്തിനൊപ്പം സ്മൈൽ സെന്ററിലുണ്ട്. മകൻ വിവേക് ബംഗളൂരുവിൽ ബിബിഎ എൽഎൽബി ചെയ്യുന്നു. മകൾ നീലിമ ആറാം ക്ലാസിൽ പഠിക്കുന്നു.
<യ> –നൊമിനിറ്റ ജോസ്
പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
പ്ലേറ്റ്ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാ
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top