Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​വ ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ (വി​നാ​ഗ​രി​യോ പു​ളി​വെ​ള​ള​മോ ചേ​ർ​ത്ത വെ​ള​ള​ത്തി​ലോ)​സൂ​ക്ഷി​ച്ച ശേ​ഷ​മേ പാ​കം ചെ​യ്യാ​വൂ. വീട്ടിൽ കറിവേപ്പു നട്ടുവളർത്താം.

* ശു​ഭാ​പ്തി​വി​ശ്വാ​സം ജീ​വി​ത​ത്തിന്‍റെ ഭാ​ഗ​മാ​ക്കു​ക. നെ​ഗ​റ്റീ​വ് ചി​ന്ത​ക​ൾ വി​ള​ന്പു​ന്ന​വ​രു​മാ​യു​ള​ള ച​ങ്ങാ​ത്തം ഒ​ഴി​വാ​ക്കു​ക.

* നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. (ആ​പ്പി​ൾ, കാ​ബേ​ജ്, ചീ​ര, ബാ​ർ​ലി, ഓ​ട്സ്, ബീ​ൻ​സ്, ത​വി​ടു നീ​ക്കം ചെ​യ്യാ​ത്ത ധാ​ന്യ​പ്പൊ​ടി, പ​യ​ർ, ബ​ദാം, ക​ശു​വ​ണ്ടി, കു​ന്പ​ള​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ത​ക്കാ​ളി, ഉ​ള​ളി, ഈ​ന്ത​പ്പ​ഴം, സോ​യാ​ബീ​ൻ, ഓ​റ​ഞ്ച്...) ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക

* മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു ധ്യാ​നം, യോ​ഗ, വ്യാ​യാ​മം, ബ്രീ​തിം​ഗ് വ്യാ​യാ​മ​മു​റ​ക​ൾ, ന​ട​ത്തം എ​ന്നി​വ ഗു​ണ​പ്ര​ദം. ഇവ പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ൽ നി​ന്ന് സ്വാ​യ​ത്ത​മാ​ക്കാം.

* ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ക; വീ​ടു വൃ​ത്തി​യാ​ക്കു​ക, തു​ണി​യ​ല​ക്കു​ക, വെ​ള​ളം കോ​രു​ക, പൂ​ന്തോട്ടം വെ​ടി​പ്പാ​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ ത​നി​യെ ചെ​യ്യു​ന്ന​തും വ്യാ​യാ​മ​ത്തി​നു സ​ഹാ​യ​കം. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടുക​ളും മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ള​ള​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം വ്യാ​യാ​മം ചെ​യ്യു​ക.

* പോ​ഷ​ക​സ​മൃ​ദ്ധ​വും ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​തു​മാ​യ പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ക. വീട്ടി​ൽ ജൈ​വ​പ​ച്ച​ക്ക​റി​ത്തോട്ടം രൂ​പ​പ്പെ​ടു​ത്തു​ക.

* ര​ക്ത​സ​മ്മർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* മു​ൻ​കൂട്ടി ക​ണ്ടു​പി​ടി​ക്കാ​വു​ന്ന കാ​ൻ​സ​റു​ക​ൾ തി​രി​ച്ച​റി​യാ​നാ​യി സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കു വി​ധേ​യ​രാ​വു​ക.


* സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത ക​ണ്ടെ​ത്താ​നു​ള​ള മാ​മോ​ഗ്ര​ഫി ടെ​സ്റ്റി​നു വി​ധേ​യ​രാ​വു​ക.

* ശ​രീ​ര​ത്തി​ൽ മു​ഴ​ക​ളോ ത​ടി​പ്പോ ശ്ര​ദ്ധ​യി​ൽപ്പെട്ടാൽ പെട്ടെന്ന് ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക.

* അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ഭാ​ര​ക്കു​റ​വും ഭാ​ര​ക്കൂ​ടു​ത​ലും ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക.

* നീ​ണ്ടു നി​ൽ​ക്കു​ന്ന പ​നി​യും ചു​മ​യും ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം. ക്ഷ​യ​മ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ക്ഷ​യ​മാ​ണെ​ങ്കി​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക.

* ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​ക​ളും വാ​ക്സി​നു​ക​ളും കൃ​ത്യ​മാ​യ ഡോ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ക്ക​ണം.

* സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ​സാ​ധ്യ​ത മു​ൻ​കൂട്ടി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള​ള പാ​പ്സ്മി​യ​ർ ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണം.

* ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക.

* ര​ക്തം ദാ​നം ചെ​യ്യു​ന്പൊ​ഴും സ്വീ​ക​രി​ക്കു​ന്പൊ​ഴും സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക.

* കു​ത്തി​വ​യ്പു​ക​ൾ​ക്കു ഡി​സ്പോ​സി​ബി​ൾ സി​റി​ഞ്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഉ​പ​യോ​ഗ​ത്തി​നു ശേ​ഷം സി​റി​ഞ്ചും സൂ​ചി​യും ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​താ​യി ഉ​റ​പ്പാ​ക്കു​ക.

* ദ​ന്താ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക. ദ​ന്താ​രോ​ഗ്യ​വും ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​വി​ലെ​യും രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​ന്പും പ​ല്ലു തേ​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക

* മ​ദ്യ​പാ​നം, പു​ക​വ​ലി, മ​യ​ക്കു​മ​രു​ന്നു​ക​ൾ, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.

കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ
വളർച്ചയുടെ കാലഘട്ടത്തിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഏറെ കാണപ്പെടുന്നു. ജനനം മുതൽ ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ നിന്നും ഒരുവിധം അസു...
രോഗപ്രതിരോധശക്തിക്ക് പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ...
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും ...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL”
- SALMAN RUSHDIE

വീ​ഴു​ന്ന​...
ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- ന​വം​ബ​ർ 14 ലോ​ക​പ്ര​മേ​ഹ​ദി​നം
ലോ​ക​മെ​ന്പാ​ടും വ​ർ​ധി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക പ്ര​മേ​ഹ​ദി​നം ആ​ച​രി​ക്കു...
രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​വ ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്ര...
ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ അവഗണിക്കരുത്
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​ർ ...
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​രാ​ളം. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ളു​മുണ...
മാനസിക സമ്മർദം കുറയ്ക്കാനുള്ള അഞ്ച് പൊടിക്കൈകൾ
നവംബർ ഒന്ന് മാനസീക സമ്മർദ അവബോധ ദിനം

ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് സ...
മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാമോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക...
വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം; ശീലമാക്കാം വ്യായാമം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല തുടങ്ങിയവ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യു...
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട
ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കോ​പ...
കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി
ആ​രോ​ഗ്യ​മേ​ഖ​ല ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ​വ​രെ അ​പേ​ക്ഷി​ച്ച് ശാ​രീ​രി​ക​മാ​യി ഏ​റെ പ്ര​യാ​സ​ങ...
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത​ക​രാ​റിന്‍റെ ല​ക്ഷ​ണ​മാ​ണു മ...
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ഈ ​ഔ​ഷ​ധം കു​ത്തി​വ​ച്ചോ ഗു​ളി​ക രൂ​പ​ത്തി​ലോ ഉ​പ​യോ​ഗി​ക്കാ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി, സ്പി​നാ​ച്ച് തു​ട​ങ്ങി​യ​വ)
വേ​വി​ച്ച കാ​ര​റ്റ്, മ​ധു​...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആച...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്ക...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​​​ത​​​ത്തി​​​ൽ ദേ​​​ശീ​​​യ ര​​​ക്ത​​​ദാ​​​ന​​​ദി​​​ന​​​മാ​​​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

1. മ​ദ്യം, പു​ക​യി​ല എ​ന്നി​വ​യ്ക്കൊ​പ്പം ക​ഞ്ചാ​വ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ​നെ​യി​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന്ന​​​തു ഹൃ​​​ദ്രോ​​​ഗബാ​​​ധ​​​യെത്തുട​​​ർ​​​ന്ന്. ക​​​ഴി​​​...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ​ക​മാ​ണല്ലോ.​ ന​ല്ല ക​റു​ത്ത നി​റ​മു​ള്ള, തി​ങ്ങി നി​റ​ഞ്ഞ, ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ക​ണ്ടി​രു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ഈ ​മൂ​ന്നു രോ​ഗ​...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഹൈ​പ്പ...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റു...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു കൊ​യ്ത്തു​ത്സ​വ​ത്തിന്‍റെ മാ​നം കൂ​ടി​യു​ള്ള​തി​നാ​ൽ വി​ഭ​വ​...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.

പ​നി​വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും ...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. സ്ത്രീ-​പു​രു​ഷന്മാ​രെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും!<...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്തവം; ഇ​ഞ്ചി​യു​ടെ ആ​രോ​ഗ്യ​സി​ദ്ധി​ക​ളും പോ​ഷ​ക സി​ദ്ധി​ക​...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പി​യിടു​ന്ന ചി​കി​ൽ​സ ചെ​യ്യ​ണം എ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. നാ...
LATEST NEWS
അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: ബി​ജെ​പി എം​പി​ക്ക് ന​ട​ൻ പ്ര​കാ​ശ് രാ​ജി​ന്‍റെ നോ​ട്ടീ​സ്
കു​ൽ​ഭൂ​ഷ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ എ​ത്തി​യാ​ൽ സു​ര​ക്ഷ ഉ​റ​പ്പു​ണ്ടോ​യെ​ന്ന് ഇ​ന്ത്യ
ടി​ബ​റ്റി​ന്‍റെ ആ​ഗ്ര​ഹം ചൈ​ന​യ്ക്കൊ​പ്പം നി​ൽ​ക്കാ​നെ​ന്നു ദ​ലൈ​ലാ​മ
രാ​ത്രി-​പ​ക​ൽ വേ​ർ​തി​രി​വ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ
ദേ​വ​സ്വം സം​വ​ര​ണം പാ​വ​പ്പെ​ട്ട​വ​രു​ടെ ഐ​ക്യ​ത്തി​നെ​ന്നു കോ​ടി​യേ​രി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.