മദർ തെരേസ , ഭാരതത്തിന്റെ വിശുദ്ധർ
മദർ തെരേസ ,  ഭാരതത്തിന്റെ വിശുദ്ധർ


<യ>മദർ തെരേസ

ജനനം: 1910 ഓഗസ്റ്റ് 16.
മാസിഡോണിയയിലെ സ്കോപ്യെയിൽ.
പേര്: ആഗ്നസ്ഗോൺജ ബൊയാജിയു.
പിതാവ്: നിക്കോളെ ബൊയാജിയു.
മാതാവ്: ഡ്രാനാഫിലെ.
സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോയിൽ ചേർന്നത്: 1928.
ഇന്ത്യയിൽ വന്നത്: 1929.
നിത്യവ്രതവാഗ്ദാനം: 1937.
മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയത്: 1950.
നൊബേൽ പുരസ്കാരം(സമാധാനം): 1979.
നിര്യാണം: 1997 സെപ്റ്റംബർ അഞ്ച്.
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപനം:
2003 ഒക്ടോബർ 19.
തിരുനാൾദിനം: സെപ്റ്റംബർ അഞ്ച്

<യ>ഭാരതത്തിന്റെ വിശുദ്ധർ

1. മാർത്തോമ്മാ ശ്ലീഹ (മരണം: എഡി 72,

മൈലാപ്പൂർ)
2. വിശുദ്ധ ഫ്രാൻസിസ് സേവ്യർ (1506–1552,
ജനനം: സ്പെയിൻ, മരണം; ചൈന).
3. വിശുദ്ധ ഗോൺസാലോ ഗാർസിയ (1557–1597,
ജനനം: വസായ് (മുംബൈ),
മരണം: ജപ്പാനിലെ നാഗസാക്കി)
4. വിശുദ്ധ ജോൺ ഡി ബ്രിട്ടോ (1647–1693,
ജനനം: പോർച്ചുഗൽ, മരണം: തമിഴ്നാട്)
5. വിശുദ്ധ അൽഫോൻസാമ്മ (1910–1946)
6. വിശുദ്ധ ചാവറ കുര്യാക്കോസ്
ഏലിയാസച്ചൻ (1805–1871)
7. വിശുദ്ധ എവുപ്രാസ്യമ്മ (1877–1952).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.