ഷി​ക്കാ​ഗോ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഫൊ​റോ​നാ​യി​ൽ കൈ​ക്കാ​രന്മാ​ർ​ക്ക് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു
Monday, January 14, 2019 10:25 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ 30 7ന് 12 ​മ​ണി​ക്കു​ർ ആ​രാ​ധ​ന​യു​ടെ സ​മാ​പ​ന​ത്തോ​ടു​ള്ള വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഷി​ക്കാ​ഗോ സെ. ​തോ​മ​സ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് 2016-2018 വ​ർ​ഷ​ങ്ങ​ളി​ൽ സ്ത്യു​ത്യ​ർ​ഹ​മാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന കൈക്കാരന്മാരാ​യ തോ​മ​സ് നെ​ടു​വാ​ന്പു​ഴ, മാ​ത്യു ഇ​ടി​യാ​ലി, സ​ക്ക​റി​യ ചേ​ല​ക്ക​ൽ, മാ​ത്യു ചെ​മ്മ​ല​കു​ഴി എ​ന്നി​വ​ർ​ക്ക് സ്പ​ടി​ക ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും ഭം​ഗി​യാ​യി ക്യ​ത്യം നി​ർ​വ​ഹി​ച്ച കൈക്കാരന്മാര്‍ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും, അ​വ​രേ​യും, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും, കാ​രു​ണ്യ​വാ​നാ​യ ദൈ​വം സ​മ്യു​ദ്ധ​മാ​യി അ​നു​ഗ്ര​ഹി​ക്ക​ട്ടേ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. 2016-2018 വ​ർ​ഷ​ങ്ങ​ളി​ൽ തോ​മ​സ് നെ​ടു​വാ​ന്പു​ഴ, മാ​ത്യു ഇ​ടി​യാ​ലി, സ​ക്ക​റി​യ ചേ​ല​ക്ക​ൽ, മാ​ത്യു ചെ​മ്മ​ല​കു​ഴി എ​ന്നി​വ​രോ​ടൊ​പ്പം എ​ക്സി​ക്കൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ബി​നോ​യി കി​ഴ​ക്ക​ന​ടി (പി​ആ​ർ​ഒ.), റ്റോ​ണി പു​ല്ലാ​പ്പ​ള്ളി (സെ​ക്ര​ട്ട​റി), സ​ണ്ണി മു​ത്തോ​ലം (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ബി​നോ​യി കി​ഴ​ക്ക​ന​ടി