ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം 24നു പുറത്തു വരുമെന്നു സൂചന. ഒൗദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. പത്താം ക്ലാസ് ഫലം ജൂണ്‍ രണ്ടിനു മുമ്പ് പുറത്തുവരുമെന്നും റിപ്പോർട്ടുണ്ട്. results.nic.in, cbseresults. nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാകും.