ഫാ​മി​ലി​യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ്: ജോ​ർ​ജ് തോ​മ​സും സൂ​സ​ൻ തോ​മ​സും സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ​മാ​ർ
Wednesday, March 14, 2018 10:38 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഫാ​മി​ലി യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ൾ വി​വി​ധ ഇ​ട​വ​ക​ക​ൾ മാ​ർ​ച്ച് 11ന് ​സ​ന്ദ​ർ​ശി​ച്ചു. റാ​ഫി​ളി​ന്‍റെ മൂ​ന്നാം സ​മ്മാ​ന​മാ​യ മൂ​ണ്‍ ഐ ​ഫോ​ണു​ക​ൾ ജോ​ർ​ജ് തോ​മ​സ്, സൂ​സ​ൻ തോ​മ​സ് ദ​ന്പ​തി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു സി​ൽ​വ​ർ സ്പോ​ണ്‍​സ​ർ​മാ​രാ​യി. വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ് ഇ​വ​ർ. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​കെ.​ഒ. ചാ​ക്കോ ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.

ജോ​ർ​ജ് തു​ന്പ​യി​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചും ഫ​ണ്ടു ശേ​ഖ​ര​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. സാ​ജ​ൻ മാ​ത്യു, രാ​ജ​ൻ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​യി​രം ഡോ​ള​റി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​കു​ക​യും ചെ​യ്തു.

കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ, ഐ​സ​ക്ക് ചെ​റി​യാ​ൻ, അ​ന്നാ ചെ​റി​യാ​ൻ, മീ​ഡി​യാ കോ ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ യോ​ഹ​ന്നാ​ൻ, മു​ൻ ഏ​രി​യാ കോ ​ഓ​ഡി​നേ​റ്റ​ർ ജോ​ർ​ജ് പി. ​തോ​മ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി​യും മു​ൻ ഏ​രി​യാ കോ ​ഓ​ഡി​നേ​റ്റ​റു​മാ​യ സൂ​സ​ൻ തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റി മാ​ത്യു സി. ​പോ​ൾ, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ജോ​യി സി. ​തോ​മ​സ്, സാ​ജ​ൻ മാ​ത്യു, മേ​രി​ലാ​ന്‍റ് ഒ​മാ​സ്ക്സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​കെ. ജെ. ​വ​ർ​ഗീ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ഏ​ബ്ര​ഹാം, ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം വ​ർ​ഗീ​സ് ഐ​സ​ക്ക്, സെ​ക്ര​ട്ട​റി ഷീ​ജാ ഫി​ലി​പ്പ്, ട്ര​സ്റ്റി സാ​ജ​ൻ പൗ​ലോ​സ്, ഡോ. ​ജോ​ർ​ജ് തോ​മ​സ്, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം വ​ർ​ഗീ​സ്, സ്ക്ക​റി​യാ, റ​ജി ഡാ​നി​യേ​ൽ,കോ​ണ്‍​ഫ​റ​ൻ​സ് ട്ര​ഷ​റാ​ർ മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് വ​ർ​ഗീ​സ് (സ​ജി), ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ, ജോ​ണ്‍ താ​മ​ര​വേ​ലി​ൽ, ഫാ. ​ജോ​യി​സ് പാ​പ്പ​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി സോ​ണി പോ​ൾ, ട്ര​സ്റ്റി ജോ​സ് മാ​ത്യു, ജ​യിം​സ് ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ജോ​സ​ഫ് ഏ​ബ്ര​ഹാം കോ​ണ്‍​ഫ​റ​ൻ​സി​നെ​പ്പ​റ്റി​യു​ള്ള വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. വ​ർ​ഗീ​സ് ഐ​സ​ക്ക് റാ​ഫി​ൾ ടി​ക്ക​റ്റ് ഡോ. ​ജോ​ർ​ജ് തോ​മ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​യു​ടെ ചെ​ക്ക് ല​ഭി​യ്ക്കു​ക​യും ചെ​യ്തു. എ​ൽ​മോ​ണ്ട് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​റെ​പ്പീ​സ്കോ​പ്പാ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി.

മാ​ത്യു വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് സാ​മു​വേ​ൽ, തോ​മ​സ് വ​ർ​ഗീ​സ് (സ​ജി) എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും റാ​ഫി​ളി​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. മാ​ത്യൂ വ​ർ​ഗീ​സ് വെ​രി. റ​വ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​റെ​പ്പീ​സ്കോ​പ്പാ​യ്ക്ക് റാ​ഫി​ൾ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ട​ഘാ​നം നി​ർ​വ്വ​ഹി​ച്ചു. ജ​യിം​സ് ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​യി.

ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​വ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ: 203 508 2690, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് തു​ന്പ​യി​ൽ: 973 943 6164, മാ​ത്യു വ​ർ​ഗീ​സ്: 631 891 8184
ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ എ​ബി കു​ര്യാ​ക്കോ​സ്: 845 380 2696.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ