University News
എം​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 11ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്) കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​യ്ക്കാ​​​ര്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗി​​​ല്‍(​​​കെ​​​എം​​​എ​​​സ്എം​​​ഇ) എം ​​​ടെ​​​ക് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 11ന് ​​​രാ​​​വി​​​ലെ 10ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ മ​​​റൈ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ്, നേ​​​വ​​​ല്‍ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, ഷി​​​പ് ബി​​​ല്‍​ഡിം​​​ഗ് ബി ​​​ടെ​​​ക്ക് ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.
More News