കുസാറ്റില്‍ അസി. പ്രഫസര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.recruit.cusat.ac.in സന്ദർശിക്കുക.