University News
ഉ​പ​ന്യാ​സ മത്സരം: നൗ​ഷി ഒ​ന്നാമത്
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റ് എ.​​​പി.​​​ജെ. അ​​​ബ്ദു​​​ള്‍ക​​​ലാം ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​ര​​​ത്തി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​ഡ് ഉ​​​ദി​​​നൂ​​​ര്‍ ഗ​​​വ. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍ 10ാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​ നൗ​​​ഷി പു​​​തി​​​യാ​​​ട​​​ത്ത് ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ 8ാം ക്ലാ​​​സ് മു​​​ത​​​ല്‍ 12ാം ക്ലാ​​​സ് വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം.

കാ​​​ട്ടാ​​​ക്ക​​​ട ഒ​​​റ്റ​​​ശേ​​​ഖ​​​ര​​​മം​​​ഗ​​​ലം ജ​​​നാ​​​ര്‍​ദ്ദ​​​ന​​​പു​​​രം ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​​റി സ​​​കൂ​​​ള്‍ 10ാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി അ​​​ദ്വൈ​​​ത് എം. ​​​പ്ര​​​ശാ​​​ന്താ​​ണ് ര​​​ണ്ടാ​​മ​​ത്. മൂ​​​ന്നാം സ്ഥാ​​​നം റോ​​​ഷി​​​ത ആ​​​ര്‍. നേ​​​ടി. ഡോ. ​​​എ​​​പി​​​ജെ അ​​​ബ്ദു​​​ള്‍ ക​​​ലാം ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍, രാ​​​ഷ്ട്ര​​​പ​​​തി, മ​​​ഹാ​​​നാ​​​യ മ​​​നു​​​ഷ്യ​​​സ്‌​​​നേ​​​ഹി എ​​​ന്ന​​താ​​യി​​രു​​ന്നു മ​​ത്സ​​ര​​വി​​ഷ​​യം. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 5000 രു​​പ, 3000 രൂ​​പ, 2000 രൂ​​​പ​ കാ​​ഷ് പ്രൈ​​സും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. മാ​​​ര്‍​ച്ചി​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.
More News