University News
അ​പ്ലൈ​ഡ് കെ​മി​സ്ട്രി പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ 22 ന്
കൊ​​​ച്ചി: കു​​​സാ​​​റ്റ് അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി വ​​​കു​​​പ്പി​​​ലെ പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റ​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ടെ​​​സ്റ്റ് 22 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കും. ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ര്‍​ക്കും അ​​​റി​​​യി​​​പ്പ് ഇ ​​​മെ​​​യി​​​ല്‍ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
More News