University News
പി​​​​എ​​​​ച്ച്ഡി, എം ​​​​ടെ​​​​ക് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ 26ന്
ക​​​​ള​​​​മ​​​​ശേ​​​​രി: കു​​​​സാ​​​​റ്റ് പോ​​​​ളി​​​​മ​​​​ര്‍ സ​​​​യ​​​​ന്‍​സ് ആ​​​​ൻ​​​​ഡ് റ​​​​ബ​​​​ര്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ലെ എം​​​​ടെ​​​​ക്, പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ജൂ​​​​ലൈ 26ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​വ​​​​കു​​​​പ്പ് ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​​ട​​​​ത്തും. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ രേ​​​​ഖ​​​​യു​​​​മാ​​​​യി രാ​​​​വി​​​​ലെ 9.30 ന​​​​കം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​ണം.
More News