University News
പ​രി​ശീ​ല​ന പ​രി​പാ​ടി
ക​ള​മ​ശേ​രി: ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ആ​ന്‍​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡിബി​റ്റി ബ​യോ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റര്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് കു​സാ​റ്റ് നാ​ഷ​ണ​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ അ​ക്വാ​ട്ടി​ക് അ​നി​മ​ല്‍ ഹെ​ല്‍​ത്ത് (എ​ന്‍സിഎഎഎ​ച്ച്) അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.

ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, പിഎ​ച്ച്ഡി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പോ​സ്റ്റ് ഡോ​ക്ട​റ​ല്‍/​ ഫാ​ക്ക​ല്‍​റ്റി ത​ല​ത്തി​ലു​ള്ള​വ​ര്‍​ക്കും അപേക്ഷിക്കാം. ലൈ​ഫ് സ​യ​ന്‍​സ് സ്ട്രീ​മി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

താത്പര്യ​മു​ള്ള​വ​ര്‍ https://forms.gle/V3oAziRoKji7RCoN8 എ​ന്ന ലി​ങ്കി​ലൂ​ടെ ഈ മാസം 31നു​ള്ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9846047433, [email protected], ncaah.ac.in.
More News