University News
കു​​​സാ​​​റ്റ്: ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ന്‍​സ് വ​​​കു​​​പ്പി​​​ല്‍ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ന്‍​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 60 ശ​​ത​​മാ​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം (എം​​ടെ​​​ക്) ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

നെ​​​റ്റ്, പി​​​എ​​​ച്ച്ഡി, അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന​​യു​​ണ്ട്. താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ​​​യും യോ​​ഗ്യ​​ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​ക​​ർ​​പ്പും സ​​​ഹി​​​തം ഈ ​​മാ​​സം ആ​​റി​​ന് ​മു​​​ന്‍​പാ​​​യി അ​​പേ​​ക്ഷി​​ക്ക​​ണം. ഇ ​​​മെ​​​യി​​​ല്‍: csdir<\@>cusat.ac.in. അ​​പേ​​ക്ഷ കം​​പ്യൂ​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് മേ​​​ധാ​​​വി​​​ക്ക് നേ​​​രി​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാം. ഫോ​​​ണ്‍: 0484 2862301.
More News