University News
കു​സാ​റ്റ് ബി​രു​ദ പ്ര​വേ​ശ​നപ​രീ​ക്ഷ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ (കു​​സാ​​റ്റ്) വി​​​വി​​​ധ ​ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 55 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍നി​​​ന്ന് അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
More News