University News
കു​സാ​റ്റിലെ ഐ​​​പി​​​ആ​​​ർ സ്റ്റ​​​ഡീ​​​സി​​​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ (കു​​സാ​​റ്റ്) ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ (ഐ​​​പി​​​ആ​​​ർ സ്റ്റ​​​ഡീ​​​സി​​​ൽ) ഒ​​​ഴി​​​വു​​​ള്ള അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഐ​​​പി​​​ആ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്നും കൊ​​​മേ​​​ഴ്സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നും ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. wwww.ciprs.cus at.ac.in/www.cu sat.ac.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ​​​യും ഡി​​​ഡി​​​യും ഡി​​​സം​​​ബ​​​ർ 14നു ​​​മു​​​ൻ​​​പാ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ, ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ ഐ​​​പി​​​ആ​​​ർ സ്റ്റ​​​ഡീ​​​സ്, കു​​​സാ​​​റ്റ്, കൊ​​​ച്ചി22 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍: 0484 2575074.
More News