രണ്ടു തവണയായി പവന് 520 രൂപ വര്‍ധിച്ചു
രണ്ടു തവണയായി പവന്  520 രൂപ വര്‍ധിച്ചു
Sunday, October 8, 2023 12:36 AM IST
കൊ​​ച്ചി: ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ല്‍ കു​​ത്ത​​നേ ഇ​​ടി​​ഞ്ഞ സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും വ​​ര്‍ധി​​ച്ചു. ഇ​​ന്ന​​ലെ ര​​ണ്ടു ത​​വ​​ണ​​ക​​ളി​​ലാ​​യി ഗ്രാ​​മി​​ന് 65 രൂ​​പ​​യു​​ടെ​​യും പ​​വ​​ന് 520 രൂ​​പ​​യു​​ടെ​​യും വ​​ര്‍ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്.

രാ​​വി​​ലെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 25 രൂ​​പ​​യും പ​​വ​​ന് 200 രൂ​​പ​​യും വ​​ര്‍ധി​​ച്ച് യ​​ഥാ​​ക്ര​​മം ഗ്രാ​​മി​​ന് 5,275 രൂ​​പ​​യിലും പ​​വ​​ന് 42,200 രൂ​​പ​​യിലും എ​​ത്തി​​യി​​രു​​ന്നു.

ഉ​​ച്ച​​യ്ക്കു​​ശേ​​ഷം വീ​​ണ്ടും വി​​ല​​വ​​ര്‍ധ​​ന​​യു​​ണ്ടാ​​യി. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,315 രൂ​​പ​​യിലും പ​​വ​​ന് 42,520 രൂ​​പ​​യി​​ലു​​മെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.