ടോയ്‌ലറ്റ് സൗകര്യത്തെച്ചൊല്ലി തർക്കം; എ​എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ
Friday, January 19, 2018 2:15 AM IST
മ​​​​ട്ട​​​​ന്നൂ​​​​ർ: സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ മ​​​​ക​​​​ൻ ആ​​​​ശി​​​​ഷു​​മാ​​യി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ടോ​​യ്‌​​ല​​റ്റ് സൗ​​ക​​ര്യം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​എ​​സ്ഐ​​ക്കു സ​​സ്പെ​​ൻ​​ഷ​​ൻ. അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്ന ആ​​ശി​​ഷി​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​ണ് സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ.

മ​​​​ട്ട​​​​ന്നൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ എ​​​​എ​​​​സ്ഐ കെ.​​​​എം.​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​റി​​​​നെ​​​​യാ​​​​ണു ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​ന്വേ​​​​ഷ​​​​ണ​​ വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​നു​​​​കൂ​​​​ല പോ​​​​ലീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​ണു മ​​​​നോ​​​​ജ് കു​​​​മാ​​​​ർ. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ ശു​​​​ചി​​​​മു​​​​റി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി ത​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.


ക​​​​ഴി​​​​ഞ്ഞ10 ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ക​​​​ണ്ണൂ​​​​രി​​​​ലെ ഒ​​​​രു സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ട് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളും ഒ​​​​രു അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​മ​​​​ട​​​​ക്കം 11 പേ​​​​ർ ഭോ​​​​പ്പാ​​​​ലി​​​​ൽ ന​​​​ട​​​​ന്ന ക​​​​ലാ ഉ​​​​ത്സ​​​​വ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് മ​​​​ട​​​​ങ്ങി​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...