ലോ​​​ക വ്യോ​​​മ​​​യാ​​​ന ഭൂ​​​പ​​​ട​​​ത്തി​​​ല്‍ ഇ​​​ടം​​​നേ​​​ടി ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ളം
Monday, February 19, 2018 1:13 AM IST
മ​​​ട്ട​​​ന്നൂ​​​ര്‍: റ​​​ഡാ​​​ർ സം​​​വി​​​ധാ​​​നം കാ​​​ലി​​​ബ്രേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​യ​​​തോ​​​ടെ ക​​​ണ്ണൂ​​​ര്‍ അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​വി​​​മാ​​​ന​​​ത്താ​​​വ​​​ളം ലോ​​​ക വ്യോ​​​മ​​​യാ​​​ന ഭൂ​​​പ​​​ട​​​ത്തി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ചു.

വി​​മാ​​ന​​ത്താ​​വ​​ളം​ സം​​ബ​​ന്ധി​​ച്ച സു​​​പ്ര​​​ധാ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ പൂ​​​ര്‍​ത്തി​​​യാ​​​യ​​​ത്‌.
ബം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്‌ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ്‌ ഇ​​​ന്ത്യ​​​യു​​​ടെ ഡോണി​​​യ​​​ര്‍ വി​​​മാ​​​ന​​​മാ​​​ണ് ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട റ​​​ഡാ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.52നാ​​​ണ് പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലി​​​നാ​​​യി വി​​​മാ​​​നം ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. റി​​​ട്ട. എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ്‌ പൈ​​​ല​​​റ്റ്‌ വിം​​​ഗ് ക​​​മ​​​ന്‍​ഡാ​​​ന്‍റ് നേ​​​ന​​​യാ​​​യി​​​രു​​​ന്നു പൈ​​​ല​​​റ്റ്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.