പ്രിൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം
Saturday, February 24, 2018 1:15 AM IST
കോട്ടയം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ നാ​​ലും ആ​​റും സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം, യു​​ജി ചോ​​ദ്യ​​ബാ​​ങ്ക്, പി​​ജി സി​​ല​​ബ​​സ് പ​​രി​​ഷ്ക​​ര​​ണം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​നാ​​യിഅ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 28ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ അ​​സം​​ബ്ലി​​ഹാ​​ളി​​ൽ ചേ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.