ദി​ലീ​പി​നു വി​ദേ​ശയാ​ത്രയ്ക്ക് താ​ത്കാ​ലി​ക അ​നു​മ​തി
ദി​ലീ​പി​നു വി​ദേ​ശയാ​ത്രയ്ക്ക് താ​ത്കാ​ലി​ക അ​നു​മ​തി
Monday, September 17, 2018 11:49 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യും ന​​​ട​​​നു​​​മാ​​​യ ദി​​​ലീ​​​പി​​​നു വി​​​ദേ​​​ശ​​യാ​​​ത്ര ന​​​ട​​​ത്താ​​​ൻ കോ​​​ട​​​തി​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക അ​​​നു​​​മ​​​തി. ഈ​ ​​മാ​​​സം 20 മു​​​ത​​​ൽ 22 വ​​​രെ ദോ​​​ഹ​​​യി​​​ൽ പോ​​​കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി ദി​​​ലീ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ദി​​​ലീ​​​പ് വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്ക് പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. കേ​​​സ് വീ​​​ണ്ടും ഒ​​ക്ടോ​​ബ​​ർ എ​​​ട്ടി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.