പ​ത്താം ക്ലാ​സ് പ​രീ​ക്ഷ രാ​വി​ലെ​യാ​ക്കു​ന്ന​തു പ​രി​ശോ​ധി​ക്കും
Tuesday, September 18, 2018 11:25 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ രാ​​വി​​ലെ ന​​ട​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന ക​​മ്മി​​റ്റി​​യു​​ടെ ശി​​പാ​​ർ​​ശ. പ​​രീ​​ക്ഷ രാ​​വി​​ലെ​​യാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം വി​​വി​​ധ അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള കൃ​​ത്യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്താ​​ൻ പൊ​​തു​​വി​​ദ്യാ​​ഭ്യാ​സ സെ​​ക്ര​​ട്ട​​റി​​യും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ വി​​വി​​ധ ഡ​​യ​​റ​​ക്ട​​ർ​​മാ​​രും യോ​​ഗം ചേ​​ർ​​ന്ന് വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച ന​​ട​​ത്താ​​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ക്യു​​ഐ​​പി യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ​​യാ​​യി. കൂ​​ടാ​​തെ ഒ​​ന്നാം പാ​​ദ​​വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ൾ ഈ ​​വ​​ർ​​ഷം ന​​ട​​ത്തേ​​ണ്ടെ​​ന്നും അ​​ർ​​ധ​​വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്താ​​നും തീ​​രു​​മാ​​ന​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.