സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ  യു​വാ​വ് മ​രി​ച്ചു
Wednesday, September 19, 2018 11:46 PM IST
ഹ​​രി​​പ്പാ​​ട്: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ വാ​​ദി​​ ദ​​വാ​​സി​​റി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. കാ​​യം​​കു​​ളം ചി​​റ​​ക്ക​​ട​​വം പു​​ത്ത​​ൻ​​പ​​ണ്ട​​ക​​ശാ​​ല​​യി​​ൽ സൈ​​നു​​ലാ​​ബ്ദീ​​ന്‍റെ മ​​ക​​ൻ ഷെ​​റി​​ൻ (33) അ​​ണ് മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. റോ​​ഡ് ക്രോ​​സ് ചെ​​യ്യാ​​ൻ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ഷെ​​റി​​നെ കാ​​ർ ഇ​​ടി​​ച്ചു വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. ഖ​​ബ​​റ​​ട​​ക്കം സൗ​​ദി​​യി​​ൽ ന​​ട​​ക്കും. ഭാ​​ര്യ: നൂ​​രി​​യ. മ​​ക​​ൾ: അ​​ൽ​​ഫി​​യ (ഒ​​ന്ന​​ര വ​​യ​​സ്്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.