വിദ്യാഭ്യാസ വകുപ്പിൽ ഡി​ഡി, ഡി​ഇ​ഒ നി​യ​മ​നം
Tuesday, October 16, 2018 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും സ്ഥ​​​ലം​​​മാ​​​റ്റ​​​വും സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.

ആ​​​ർ​​​എം​​​എ​​​സ്എ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ആ​​​ർ.​​​എ​​​സ്. ഷി​​​ബു​​​വി​​​നെ നി​​​യ​​​മി​​​ച്ചു.​​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സി.​​​എ. സ​​​ന്തോ​​​ഷി​​​നെ​​യും ക​​​ണ്ണൂ​​​ർ ഡി​​​ഡി​​​ഇ ആ​​​യി ടി.​​​പി നി​​​ർ​​​മ​​​ലാ ദേ​​​വി​​​യെ​​​യും നി​​​യ​​​മി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ലാ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച​​​വ​​​രെ പേ​​​രി​​​നോ​​​ടൊ​​​പ്പ​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മി​​​ച്ചു. ധ​​​ന്യ ആ​​​ർ. കു​​​മാ​​​ർ-​​​ആ​​​ല​​​പ്പു​​​ഴ, പി. ​​​കൃ​​​ഷ്ണ​​​ൻ -മ​​​ല​​​പ്പു​​​റം, എ​​​സ്. പ​​​വി​​​ഴ​​​മ്മ-​​​ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, കെ.​​​എ​​​സ്. കു​​​സു​​​മം-​​​എ​​​റ​​​ണാ​​​കു​​​ളം, സി. ​​​ക​​​മ​​​ലാ​​​ദേ​​​വി-​​​ആ​​​ർ​​​എം​​​എ​​​സ്എ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, സി.​​​ത​​​ങ്ക​​​ച്ച​​​ൻ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം , എ.​​​കെ. അ​​​പ്പു​​​ക്കു​​​ട്ട​​​ൻ- ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക്യു​​​ഐ​​​പി, പി.​​​എ ശാ​​​ന്ത​​​മ്മ- തി​​​രു​​​വ​​​ല്ല, സി.​ ​​ഷൈ​​​ല കു​​​മാ​​​രി-​​​കോ​​​ട്ട​​​യം.


ഒ​​​ൻ​​​പ​​​തു​​​പേ​​​രെ ഡി​​​ഇ​​​ഒ​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ല്കി നി​​​യ​​​മി​​​ച്ചു ഇ ​​​പ​​​ത്മ​​​കു​​​മാ​​​രി- തി​​​രു​​​വ​​​ല്ല, കെ.​​​ആ​​​ഷി​​​ഷ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, കെ.​​​സി. അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ്- ക​​​ട്ട​​​പ്പ​​​ന, വി.​​​ജീ​​​ജ- ഇ​​​ടു​​​ക്കി ആ​​​ർ​​​എം​​​എ​​​സ്എ, അ​​​ജി​​​ത​​​കൃ​​​ഷ്ണ- ഒ​​​റ്റ​​​പ്പാ​​​ലം, കെ.​​​സു​​​ഗ​​​ത​​​കു​​​മാ​​​രി- തൃ​​​ശൂ​​​ർ ആ​​​ർ​​​എം​​​എ​​​സ്എ, എ​​​ൻ. മു​​​ര​​​ളി- താ​​​മ​​​ര​​​ശേ​​​രി, പി.​​​ആ​​​ർ. അ​​​ബ്ദു​​​ൾ ന​​​സീ​​​ർ- നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, എം.​​​രാ​​​ജ​​​ൻ-​​​പാ​​​ല​​​ക്കാ​​​ട് എ​​​സ്എ​​​സ്എ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.