ഇ​ന്ധ​നവി​ല കു​റ​ഞ്ഞു; ഇന്നും കുറയും
ഇ​ന്ധ​നവി​ല  കു​റ​ഞ്ഞു; ഇന്നും കുറയും
Monday, October 22, 2018 1:40 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​വി​​​ല​​​യി​​​ൽ നേ​​രി​​യ കു​​​റ​​​വ്. ഇ​​ന്ന​​ലെ പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 26 പൈ​​സ​​യു​​ടെ​​യും ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 18 പൈ​​സ​​യു​​ടെ​​യും കു​​റ​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്നു പെ​​​ട്രോ​​​ളി​​​ന് 31 പൈ​​​സ​​​യു​​ടെ​​യും ഡീ​​​സ​​​ലി​​​ന് 28 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വ് ഉ​​ണ്ടാ​​കും. കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന് 83.43 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 78.93 രൂ​​​പ​​​യു​​​മാ​​​വും ഇ​​ന്ന​​ത്തെ വി​​​ല. ഇ​​​ന്ന​​​ലെ ഇ​​​തു യ​​​ഥാ​​​ക്ര​​​മം 83.74 രൂ​​​പ​​​യും 79.21 രൂ​​​പ​​​യും ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.