അ​നി​ശ്ചി​ത​ത്വം നീ​ങ്ങി: നി​ർ​മാ​താ​ക്ക​ളു​ടെ താ​ര​നി​ശ മാ​ർ​ച്ചി​ൽ
Monday, November 12, 2018 12:52 AM IST
കൊ​​​ച്ചി: താ​​​ര​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ താ​​​ര​​​നി​​​ശ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ക്കും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ച​​ല​​ച്ചി​​ത്ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യും താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​​മ്മ​​​യും കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്. നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന താ​​​ര​​​നി​​​ശ 2019 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​ണ​​​ത്തി​​​ന് ഫ​​​ണ്ട് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന താ​​​ര​​​നി​​​ശ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​വം​​​ബ​​​ർ 28 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തു വ​​​രെ ചി​​​ത്രീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​മ്മ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ്രൊ​​​ഡ​​​ക്‌​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ത​​​ങ്ങ​​​ളോ​​​ട് കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ അ​​​മ്മ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തി​​​ൽ ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​തി​​​ർ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ താ​​​ര​​​നി​​​ശ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ൽ അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.

യോ​​​ഗ​​​ത്തി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​രാ​​​റി​​​ൽ ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ഒ​​​പ്പു​​​വ​​​ച്ചു. നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ര​​നി​​​ശ ന​​​ട​​​ത്താ​​​ൻ മൂ​​​ന്ന് വ​​​ർ​​​ഷ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​മ്മ താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​മ്മ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഇ​​​ട​​​വേ​​​ള ബാ​​​ബു, ജ​​​ഗ​​​ദീ​​​ഷ് എ​​​ന്നി​​​വ​​​രും നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യെ പ്ര​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ജി. ​​​സു​​​രേ​​​ഷ്കു​​​മാ​​​ർ, എം. ​​​ര​​​ഞ്ജി​​​ത്, മ​​​ണി​​​യ​​​ൻ​​​പി​​​ള്ള രാ​​​ജു, സി​​​യാ​​​ദ് കോ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.