സോംബി ഡ്രഗ്സ്; വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് പോലീസ്
സോംബി ഡ്രഗ്സ്; വ്യാജ സന്ദേശങ്ങളിൽ   കുടുങ്ങരുതെന്ന് പോലീസ്
Wednesday, November 14, 2018 11:36 PM IST
കോ​​ഴി​​ക്കോ​​ട്: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള മാ​​ര​​ക ല​​ഹ​​രി​​പ​​ദാ​​ർ​​ത്ഥ​​മാ​​യ സോം​​ബി ഡ്ര​​ഗ്സ് ( Zombie Drugs) കേ​​ര​​ള​​ത്തി​​ലും എ​​ത്തി​​യ​​താ​​യും അ​​തു​​പ​​യോ​​ഗി​​ച്ച യു​​വാ​​ക്ക​​ൾ അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​യെ​​ന്നും ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​വ​​ർ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണെ​​ന്നു​​മു​​ള്ള വാ​​ട്സ്ആ​​പ് സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മെ​​ന്ന് പോ​​ലീ​​സ്.

ജ​​ന​​ങ്ങ​​ളി​​ൽ ആ​​ശ​​ങ്ക​​പ​​ര​​ത്തു​​ന്ന വ്യാ​​ജ​​സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ പ​​റ​​യു​​ന്ന പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ൽ ഒ​​രി​​ട​​ത്തും ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സം​​ഭ​​വ​​ങ്ങ​​ൾ ഇ​​തു​​വ​​രെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ ആ​​രും ഭ​​യ​​പ്പെ​​ടേ​​ണ്ട​​തി​​ല്ലെ​​ന്ന് കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലൂ​​ടെ അ​​ഭ്യ​​ർ​​ഥി​​ച്ചു. തി​​ക​​ച്ചും വി​​ചി​​ത്ര​​വും സാ​​ങ്ക​​ൽ​​പി​​ക​​വു​​മാ​​യ കെ​​ട്ടു​​ക​​ഥ​​ക​​ൾ മാ​​ത്ര​​മാ​​ണ് വാ​​ട്സ്ആ​​പി​​ലൂ​​ടെ ഫോ​​ർ​​വേ​​ഡ് ചെ​​യ്യ​​പ്പെ​​ടു​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ. ദ​​യ​​വാ​​യി പ​​രി​​ഭ്രാ​​ന്തി​​പ​​ര​​ത്തു​​ന്ന ഇ​​ത്ത​​രം സ​​ന്ദേ​​ശ​​ങ്ങ​​ൾ ആ​​രും പ്ര​​ച​​രി​​പ്പി​​ക്ക​​രു​​തെ​​ന്നും പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.