ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ കേസ്, ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടാം
Wednesday, November 14, 2018 11:48 PM IST
കൊ​​​ച്ചി: ഈ​​​ജി​​​പ്റ്റി​​ൽ​​നി​​​ന്നു ജി​​​ദ്ദ​​​യി​​​ലേ​​​ക്കു പോ​​​യ ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ മ​​​ല​​​യാ​​​ളി യു​​​വാ​​​വി​​​നെ ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​​ജി​​​പി ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ മ​​​ക​​​ൻ അ​​​ഭി​​​ന​​​ന്ദ് യേ​​​ശു​​​ദാ​​​സി​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ കു​​​ണ്ട​​​റ പെ​​​രു​​​ന്പു​​​ഴ ജെ​​​റു​​​സ​​​ലേം കോ​​​ട്ടേ​​​ജി​​​ൽ യേ​​​ശു​​​ദാ​​​സ​​​നും ഭാ​​​ര്യ ഫാ​​​ൻ​​​സി​​​യും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.


അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നു തോ​​​ന്നി​​​യാ​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്കു വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 21നു ​​​യാ​​​ത്ര തി​​​രി​​​ച്ച ക​​​പ്പ​​​ലി​​​ൽ​​നി​​​ന്നാ​​​ണ് അ​​​ഭി​​​ന​​​ന്ദി​​​നെ കാ​​​ണാ​​​താ​​​യ​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.