സ​മ​ര​ക്കാ​ർ​ക്കെ​തി​രേ നടപടിക്കു ഹ​ർ​ജി
സ​മ​ര​ക്കാ​ർ​ക്കെ​തി​രേ  നടപടിക്കു ഹ​ർ​ജി
Friday, November 16, 2018 1:06 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ച സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു ​​പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൃ​​​ശൂ​​​ർ മാ​​​ള​​​യി​​​ലെ പൈ​​​തൃ​​​ക സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​മ​​​ച​​​ന്ദ്ര​​​ൻ ഹർജി നൽകി.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ, എം.​​​ടി ര​​​മേ​​​ശ്, എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ തുടങ്ങിയവർ നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ത്തു ഭ​​​ക്ത​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.