ഡോ. ​സി.​പി. വി​ജ​യ​ൻ ആ​രോ​ഗ്യവാ​ഴ്സി​റ്റി പ​രീക്ഷാ ക​ൺ​ട്രോ​ള​ർ
ഡോ. ​സി.​പി. വി​ജ​യ​ൻ ആ​രോ​ഗ്യവാ​ഴ്സി​റ്റി പ​രീക്ഷാ ക​ൺ​ട്രോ​ള​ർ
Thursday, December 13, 2018 2:31 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി കോ​​​ട്ട​​​യം ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന പ്ര​​​ഫ. ഡോ. ​​​സി.​​​പി. വി​​​ജ​​​യ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 20 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യ​​​വും 30 വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള ഡോ. ​​​സി.​​​പി. വി​​​ജ​​​യ​​​നെ ഡെ​​​പ്യു​​​ട്ടേ​​​ഷ​​​നി​​​ലാ​​​ണു പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ൺ​​​സി​​​ൽ അം​​​ഗം, യു​​​ജി ക്ലി​​​നി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബെ​​​സ്റ്റ് ടീ​​​ച്ച​​​ർ അ​​​വാ​​​ർ​​​ഡി​​​നും അ​​​ർ​​​ഹ​​​നാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.