ടി​ങ്കു ബി​സ്വാ​ൾ ച​ര​ക്കു സേ​വ​ന നി​കു​തി വ​കു​പ്പു ക​മ്മീ​ഷ​ണ​ർ
Friday, December 14, 2018 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നു മാ​​​റ്റി​​​വ​​​ച്ച സ്ഥ​​​ലം​​​മാ​​​റ്റം ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു.

ജ​​​ല​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ടി​​​ങ്കു ബി​​​സ്വാ​​​ളി​​​നെ ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി​​​വ​​​കു​​​പ്പ് കമ്മീഷ​​​ണ​​​റാ​​​ക്കി. ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​വ​​​രെ കാ​​​യി​​​ക​​​വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ങ്കി​​​ലും എ​​​തി​​​ർ​​​പ്പി​​​നെ​​ത്തു​​​ട​​​ർ​​​ന്നു വേ​​​ണ്ടെ​​​ന്നു വ​​​ച്ചു.

മാ​​​ത്യു ടി. തോ​​​മ​​​സ് ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ഴാ​​​ണ് ടി​​​ങ്കു ജ​​​ല​​​വി​​​ഭ​​​വ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​ത്. കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ ഇ​​​വ​​​രെ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. തുട​​​ർ​​​ന്നു ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല ക​​​ഴി​​​ഞ്ഞാ​​​ഴ്ച തീ​​​രു​​​മാ​​​നി​​​ച്ച​​​തുപോ​​​ലെ ആ​​​സൂ​​​ത്ര​​​ണ, സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ അ​​​ഡി​​​ഷ​​​ണ​​​ൽ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ബി​​​ശ്വാ​​​സ് മേ​​​ത്ത​​​യ്ക്കു ന​​​ൽ​​​കി. കോ​​​സ്റ്റ​​​ൽ ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​ശാ തോ​​​മ​​​സി​​​ന് തു​​​റ​​​മു​​​ഖ- ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.


ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​തി​​​ല​​​കി​​​നെ ആ​​​സൂത്ര​​​ണ സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി, പൊ​​​തു​​​ഭ​​​ര​​​ണം, യു​​​വ​​​ജ​​​ന​​​കാ​​​ര്യം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.

ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി ക​​​മ്മീഷ​​​ണ​​​റാ​​​യി​​​രു​​​ന്ന രാ​​​ജ​​​ൻ എ​​​ൻ. ഖൊ​​​ബ്ര​​​ഗ​​​ഡെ​​​യെ ആ​​​രോ​​​ഗ്യ​​​കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ആ​​​യു​​​ഷ് വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ക്കും. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ യു.​​​വി. ജോ​​​സി​​​ന് ലൈ​​​ഫ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എ. ​അ​ല​ക്സാ​ണ്ട​റി​നെ കൊ​ല്ലം സ​ബ് ക​ള​ക്ട​റാ​യും പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​ർ ആ​സി​ഫ് കെ. ​യു​സ​ഫി​നെ ത​ല​ശേ​രി സ​ബ് ക​ള​ക്ട​റാ​യും നി​യ​മി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.