ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​നു​സ്മ​ര​ണം
ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ അ​നു​സ്മ​ര​ണം
Sunday, May 5, 2024 2:14 AM IST
മ​​​​ല​​​​യാ​​​​റ്റൂ​​​​ര്‍: ദൈ​​​​വ​​​​ദാ​​​​ന്‍ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ദൈ​​​​വ​​​​ദാ​​​​ന്‍ സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ക​​​​ന്‍ ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കൈ​​​​പ്പ​​​​ന്‍​പ്ലാ​​​​ക്ക​​​​ലി​​​​ന്‍റെ പ​​​​ത്താം ച​​​​ര​​​​മ​​​​വാ​​​​ര്‍​ഷി​​​​കം മ​​​​ല​​​​യാ​​​​റ്റൂ​​​​ര്‍ ദൈ​​​​വ​​​​ദാ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ആ​​​ച​​​രി​​​ച്ചു.

ദൈ​​​​വ​​​​ദാ​​​​ന്‍ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം ​ഡ​​​​യ​​​​റ​​​​ക്‌​​ട​​​​റും കൊ​​​​ര​​​​ട്ടി സെന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​ന പ​​​​ള്ളി വി​​​​കാരി​​​​യു​​​​മാ​​​​യ റ​​​​വ. ഡോ. ​​​​ജോ​​​​സ് ഇ​​​​ട​​​​ശേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ക​​​​ത്വ​​​​ത്തി​​​​ല്‍ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​​ര്‍​പ്പി​​​​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന അ​നു​സ്മ​ര​ണയോ​ഗ​ത്തി​ല്‍ ദൈ​വ​ദാ​ന്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ മി​ന്‍റോ, സ​ഭ​യു​ടെ പ്ര​ഥ​മ അം​ഗ​വും ആ​ദ്യ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ലു​മാ​യ സി​സ്റ്റ​ര്‍ ശു​ഭ, മ​ല​യാ​റ്റൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​സി. വി​കാ​രി ഫാ. ​നി​ഖി​ല്‍ മു​ള​വ​രി​ക്ക​ല്‍, സി​സ്റ്റ​ര്‍ ദ​യ, സി​സ്റ്റ​ര്‍ ഷോ​ജി, സി​സ്റ്റ​ര്‍ അ​ന്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.