ചാ​വ​റ പു​ര​സ്കാ​രം എംടിക്ക് സ​മ്മാ​നി​ച്ചു
ചാ​വ​റ പു​ര​സ്കാ​രം എംടിക്ക്  സ​മ്മാ​നി​ച്ചു
Sunday, December 16, 2018 1:40 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ചാ​​​വ​​​റ സം​​​സ്കൃ​​​തീ പു​​​ര​​​സ്കാ​​​രം എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ​​​ക്ക് എം.​​​കെ. സാ​​​നു സ​​​മ്മാ​​​നി​​​ച്ചു. ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ച​​​രി​​​ത്രം വാ​​​യി​​​ച്ച​​​പ്പോ​​​ൾ ഏ​​​റെ അ​​​ത്ഭൂ​​​ത​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​ന്നും അ​​​പ്രാ​​​യോ​​​ഗി​​​ക​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​തി​​​നെ പ്ര​​​യോ​​​ഗ​​​ത്തി​​​ൽ വ​​​രു​​​ത്താ​​​ൻ പ​​​രി​​​ശ്ര​​​മി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ചാ​​​വ​​​റ​​​യ​​​ച്ച​​​നെ​​​ന്നും എം​​​ടി പ​​​റ​​​ഞ്ഞു.


ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ർ​​​ട്ടി​​​സ്റ്റ് ന​​​മ്പൂ​​​തി​​​രി, സം​​​വി​​​ധാ​​​യ​​​ക​​​ൻ ര​​​ഞ്ജി​​​ത്ത്, ഫാ. ​​​തോ​​​മ​​​സ് തെ​​​ക്ക​​​ൻ, ഫാ. ​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, ഫാ.​ ​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.