ശ​ബ​രി​മ​ലദ​ർ​ശ​നം ന​ട​ത്തി​യ ബിന്ദു ജോലിക്കെത്തി
Tuesday, January 15, 2019 1:00 AM IST
ത​​​ല​​​ശേ​​​രി: ശ​​​ബ​​​രി​​​മ​​​ല​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​തി​​ന്‍റെ പേ​​രി​​ൽ ആ​​ക്ര​​മ​​ണ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ബി​​ന്ദു അ​​മ്മി​​ണി ക​​ണ്ണൂ​​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​​യു​​​ടെ പാ​​​ല​​​യാ​​​ട് കാ​​​മ്പ​​​സി​​​ലെ​​ത്തി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സി​​​ലെ അ​​​സി​.​​പ്ര​​​ഫ​​​സ​​​റാ​​​യ ഇ​​​വ​​​ർ രാ​​​വി​​​ലെ ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം ത​​​ല​​​ശേ​​​രി​ പാ​​​ല​​​യാ​​​ട് ബ​​​സ് സ്റ്റോ​​​പ്പി​​ലെ​​ത്തി​​യ​​ശേ​​ഷം ​ അ​​ര​​കി​​ലോ​​മീ​​റ്റ​​ർ ന​​​ട​​​ന്നാ​​​ണു കാ​​മ്പ​​സി​​ലെ​​ത്തി​​യ​​​ത്. ധ​​​ർ​​​മ​​​ടം പോ​​​ലീ​​​സ് അ​​വി​​ടെ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു ജോ​​​ലി​​​ക്കെ​​​ത്തി​​​യ​​​തെ​​​ന്ന് അ​​വ​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.