രാ​ജ​ഗി​രി ബി​സി​ന​സ് ലീ​ഗ് ബാ​സ്കറ്റ്ബോ​ൾ തു​ട​ങ്ങി
രാ​ജ​ഗി​രി ബി​സി​ന​സ് ലീ​ഗ് ബാ​സ്കറ്റ്ബോ​ൾ തു​ട​ങ്ങി
Friday, January 18, 2019 11:45 PM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത് രാ​​​ജ​​​ഗി​​​രി ബി​​​സി​​​ന​​​സ് ലീ​​​ഗ് ബാ​​​സ്കറ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു തു​​​ട​​​ക്ക​​​മാ​​​യി. കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ​​​ൻ വ​​​നി​​​താ ബാ​​​സ്ക്ക​​​റ്റ്ബോ​​​ൾ ടീം ​​​മു​​​ൻ ക്യാ​​​പ്റ്റ​​​നും അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ ഗീ​​​തു അ​​​ന്നാ രാ​​​ഹു​​​ൽ മ​​​ത്സ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

രാ​​​ജ​​​ഗി​​​രി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു വ​​​ട്ട​​​ത്ത​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​സ​​​ഫ് ഐ. ​​​ഇ​​​ഞ്ചോ​​​ടി, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് മ​​​ണ​​​വാ​​​ള​​​ൻ, ഡോ. ​​​ഐ​​​സ​​​ക് കെ. ​​​വ​​​ർ​​​ഗീ​​​സ്, പ്ര​​​ഫ. ക​​​ണ്ണ​​​ൻ ശേ​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.

ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ കൊ​​​ച്ചി എ​​​ച്ച്.​​​ആ​​​ർ. ക്വാ​​​ഡ്ര​​​ന്‍റി​​​നെ 29-53 ന് ​​​തോ​​​ൽ​​​പി​​​ച്ച് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ് വി​​​ജ​​​യി​​​ച്ചു. രാ​​​ജ​​​ഗി​​​രി വ​​​നി​​​താ ടീ​​​മി​​​നെ ഇ.​​​വൈ. കൊ​​​ച്ചി വ​​​നി​​​താ ടീം 9-20​​​നും സ​​​ത​​​ർ​​​ലാ​​​ന്‍റി​​​നെ 21-49ന് ​​​എ​​​എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ്ണ​​​ലും അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ് ആ​​​ൻ​​​ഡ് ക​​​ന്പ​​​നി​​​യെ 29-32ന് ​​​തോ​​​ൽ​​​പ്പി​​​ച്ച് ആ​​​ർ.​​​ആ​​​ർ ഡോ​​​ണ്‍​ലി​​​യും വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.