എ​ൻ​ജി​. വി​ദ്യാ​ർ​ഥി​യെ ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഉത്തരവ്
Wednesday, February 20, 2019 12:50 AM IST
കൊ​​​ച്ചി: കോ​​​ള​​​ജി​​​ലെ വാ​​​ട്ട​​​ർ കൂ​​​ള​​​റി​​​ൽ തു​​​പ്പി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ ക​​​ണ്ടി​​​ട്ട് ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. എ​​​ന്നാ​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ന് വി​​​ധേ​​​യ​​​നാ​​​ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ടൂ​​​ർ ശ്രീ​​​നാ​​​രാ​​​യ​​​ണ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ മൂ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി ഓ​​​മ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ന​​​ന്തു അ​​​നി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ​കോ​​ട​​തി ഉ​​​ത്ത​​​ര​​​വ്.

വാ​​​ട്ട​​​ർ കൂ​​​ള​​​റി​​​ൽ തു​​​പ്പി വെ​​​ള്ളം മ​​​ലി​​​ന​​​മാ​​​ക്കി എ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ഏ​​​ഴ് ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.