സിപിഎം ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ൽ ത​ക​ർക്കപ്പെട്ടു
Saturday, March 23, 2019 11:44 PM IST
ത​​​ല​​​ശേ​​​രി: വ​​​ട​​​ക​​​ര ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​ ​​ജ​​​യ​​​രാ​​​ജ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ചു​​​വ​​​രെ​​​ഴു​​​ത്ത് ന​​​ട​​​ത്തി​​​യ മ​​​തി​​​ൽ ത​​​ക​​​ർക്കപ്പെട്ടു. മാ​​​ട​​​പ്പീ​​​ടി​​​ക കൊ​​​മ്മ​​​ൽ വ​​​യ​​​ലി​​​ൽ ബാ​​​ല​​​ന്‍റെ സം​​​ഗീ​​​ത എ​​​ന്ന വീ​​​ടി​​​ന്‍റെ മ​​​തി​​​ലാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​ൾ ത​​​ക​​​ർ​​​ത്ത​​​ത്.

ആ​​​ർ​​​എ​​​സ്എ​​​സ്-​​​ബി​​​ജെ​​​പി സം​​​ഘ​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു​​​ പി​​​ന്നി​​​ലെ​​​ന്ന് സി​​​പി​​​എം ആ​​​രോ​​​പി​​​ച്ചു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, എ.​​​എ​​​ൻ.​ ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ, ന​​​ഗ​​​ര​​​സ​​​ഭ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ടി.​ ​​രാ​​​ഘ​​​വ​​​ൻ, എ.​ ​​ശ​​​ശി, എ​​​ൻ.​​​എം. പ്ര​​​ജി​​​ത്ത് തു​​​ട​​​ങ്ങി​​യ​​വ​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി. ബാ​​​ല​​​ന്‍റെ സ​​​മ്മ​​​ത​​​പ​​​ത്ര​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ടി​​​നു​​​മു​​​ന്നി​​​ലെ മ​​​തി​​​ലി​​​ൽ ചു​​​വ​​​രെ​​​ഴു​​​ത്ത് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.