വിദ്യാർഥിനിയുടെ മരണം കൊലപാതകമല്ലെന്നു പോലീസ്
Wednesday, April 24, 2019 12:03 AM IST
അ​​ങ്ക​​മാ​​ലി: ക​​റു​​കു​​റ്റി നീ​​റു​​ങ്ങ​​ലി​​ലെ പ​​തി​​നൊ​​ന്നു​​കാ​​രി​​യു​​ടെ മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മല്ലെ​​ന്നും ആ​​ത്മ​​ഹ​​ത്യ​​യാ​​ണെ​​ന്നും പോ​​ലീ​​സ്. പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ് ഇ​​ത്ത​​ര​​മൊ​​രു നി​​ഗ​​മ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. തൃ​​ശൂ​​ർ കോ​​ടാ​​ലി മ​​ങ്കു​​ഴി കു​​ഴി​​ക്കീ​​ശ​​ര​​ത്തി​​ൽ കൃ​​ഷ്ണ​​കു​​മാ​​ർ- പ്രീ​​തി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ ഹൃ​​ദ്യ (11) ആ​​ണു മ​​രി​​ച്ച​​ത്.

കു​​ട്ടി​​യു​​ടെ അ​​മ്മ​​വീ​​ടാ​​യ ക​​റു​​കു​​റ്റി നീ​​രോ​​ലി​​പ്പാ​​റ നീ​​റു​​ങ്ങ​​ലി​​ലെ ആ​​ന്ത​​പ്പി​​ള്ളി വീ​​ട്ടി​​ൽ അ​​വ​​ധി​​ക്കാ​​ലം ചെ​​ല​​വ​​ഴി​​ക്കാ​​നെ​​ത്തി​​യ പെ​​ണ്‍കു​​ട്ടി​​യെ തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം കു​​ളി​​മു​​റി​​യി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മു​​ത്ത​​ശി കു​​ളി​​മു​​റി​​യി​​ലെ ബ​​ക്ക​​റ്റ് എ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ൾ കു​​ട്ടി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ൾ ക​​ഴു​​ത്തി​​ൽ തോ​​ർ​​ത്ത് മു​​റു​​കി​​യ പാ​​ട് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ഡോ​​ക്ട​​ർ​​മാ​​രാ​​ണു പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ച​​ത്.

വീ​​ട്ടു​​കാ​​രെ വി​​ശ​​ദ​​മാ​​യ ചോ​​ദ്യം ചെ​​യ്തെ​​ങ്കി​​ലും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടു​​വെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് അ​​വ​​ർ ന​​ൽ​​കി​​യ​​ത്. ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​ലീ​​സ് സ​​ർ​​ജ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.