കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Wednesday, April 24, 2019 12:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ­ശ​​നി​​യാ​​ഴ്ച കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​ന് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​. ശ​​നി​​യാ​​ഴ്ച 12 ട്രെ​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി. നാ​​ലു ട്രെ​യി​​നു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കു​​ക​​യും 10 ട്രെ​യി​​നു​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു​​വി​​ടു​​​​ം.

റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ: കോ​​ട്ട​​യം വ​​ഴി​​യു​​ള്ള കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു(66308), ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു(66302), ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു(66303), എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം(56385), കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം(56390), എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം(56388), കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം(56380), എ​​റ​​ണാ​​കു​​ളം-​​ആ​​ല​​പ്പു​​ഴ(56303), എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം(56381), കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം(56382), ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം(56301).

ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യ​വ: ഗു​​രു​​വാ​​യൂ​​ർ-​​പു​​ന​​ലൂ​​ർ പാ​​സ​​ഞ്ച​​ർ(56365) എ​​റ​​ണാ​​കു​​ളം ടൗ​ണ്‍ സ്റ്റേ​​ഷ​​നും പു​​ന​​ലൂ​​രി​​നും ഇ​​ട​​യി​​ൽ റ​​ദ്ദാ​​ക്കി. പു​​ന​​ലൂ​​ർ-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ(56366) പു​​ന​​ലൂ​​രി​​നും എ​​റ​​ണാ​​കു​​ളം ടൗ​ണ്‍ സ്റ്റേ​​ഷ​​നും ഇ​​ട​​യി​​ൽ റ​​ദ്ദാ​​ക്കി. ആ​​ല​​പ്പു​​ഴ-​​ക​​ണ്ണൂ​​ർ എ​​ക്സ്പ്ര​​സ്(16307)ആ​​ല​​പ്പു​​ഴ​​യ്ക്കും എ​​റ​​ണാ​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ലും ക​​ണ്ണൂ​​ർ-​​ആ​​ല​​പ്പു​​ഴ എ​​ക്സ്പ്ര​​സ് എ​​റ​​ണാ​​കു​​ള​​ത്തി​​നും ആ​​ല​​പ്പു​​ഴ​​യ്ക്കും ഇ​​ട​​യി​​ലും ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി.

ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു​വി​​ടു​​ന്ന​വ: നാ​​ഗ​​ർ​​കോ​​വി​​ൽ-​​മാം​​ഗ​​ളൂ​​ർ പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ്(16650), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ് എ​​ക്സ്പ്ര​​സ്(17229), ക​​ന്യാ​​കു​​മാ​​രി-​​മും​​ബൈ എ​​ക്സ്പ്ര​​സ്(16382), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള എ​​ക്സ്പ്ര​​സ്(12625), ക​​ന്യാ​​കു​​മാ​​രി-​കെ​എ​​സ്ആ​​ർ ബാം​​ഗ​​ളൂ​​ർ എ​​ക്സ്പ്ര​​സ്(16525), ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സ്(12081), ന്യൂ​​ഡ​​ൽ​​ഹി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ക്സ്പ്ര​​സ്(12626), ഹൈ​​ദ​​രാ​​ബാ​​ദ്-​​തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി എ​​ക്സ​​പ്ര​​സ്(17230). തി​​രു​​വ​​ന​​ന്ത​​പു​​രം-​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ ശ​​നി​​യാ​​ഴ്ച കോ​​ട്ട​​യം സ്റ്റേ​​ഷ​​നി​​ൽ 45 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.