ടി.​കെ. ജോ​സ​ഫ് ത​റ​പ്പേ​ല്‍ മെ​മ്മോ​റി​യ​ല്‍ അ​ഖി​ല കേ​ര​ള ഓ​പ്പ​ണ്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ്
Tuesday, May 21, 2019 12:37 AM IST
പാ​​ലാ: സം​​സ്ഥാ​​ന മു​​ന്‍ ചെ​​സ് ചാ​​മ്പ്യ​​ന്‍ ടി.​​കെ. ജോ​​സ​​ഫ് ത​​റ​​പ്പേ​​ലി​​ന്‍റെ സ്മ​​ര​​ണാ​​ര്‍​ഥം 24, 25 തീ​​യ​​തി​​ക​​ളി​​ല്‍ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് അ​​ഖി​​ല കേ​​ര​​ള ഓ​​പ്പ​​ണ്‍ ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ന​​ട​​ത്തും. ഭ​​ര​​ണ​​ങ്ങാ​​നം വെ​​ട്ടു​​ക​​ല്ലേ​​ല്‍ ആ​​ര്‍​ക്കേ​​ഡി​​ല്‍ രാ​​വി​​ലെ 9.30 മു​​ത​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ള്‍ റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സം​​സ്ഥാ​​ന മു​​ന്‍ ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റും ഇ​​ന്‍​കം​​ടാ​​ക്‌​​സ് മു​​ന്‍ ക​​മ്മീ​​ഷ​​ണ​​റു​​മാ​​യ എ​​ൽ. കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ആ​​ദ്യ ദി​​വ​​സം നാ​​ലു റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. 25ന് ​​ബാ​​ക്കി നാ​​ലു റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ കൂ​​ടി പൂ​​ര്‍​ത്തി​​യാ​​ക്കി വൈ​​കു​​ന്നേ​​രം 4.30നു ​​സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം. പി.​​സി. ജോ​​ര്‍​ജ് എം​​എ​​ല്‍​എ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. രാ​​ജു ഏ​​ബ്ര​​ഹാം എം​​എ​​ല്‍​എ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും. ഗ്രാ​​ൻഡ് മാ​​സ്റ്റ​​ര്‍​മാ​​രാ​​യ എ​​സ്.​​എ​​ല്‍. നാ​​രാ​​യ​​ണ​​നെ​​യും നി​​ഹാ​​ല്‍ സ​​രി​​നെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. വി​​വി​​ധ കാ​​റ്റ​​ഗ​​റി​​യി​​ലാ​​യി 1,25,000 രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും ട്രോ​​ഫി​​ക​​ളും ന​​ല്‍​കും.
ച​​തു​​രം​​ഗ​​ത്തി​​ല്‍ നി​​ര​​വ​​ധി ത​​വ​​ണ കേ​​ര​​ള​​ത്തി​​ന്‍റെ ചാ​​മ്പ്യ​​നാ​​യി​​രു​​ന്ന ടി.​​കെ.​​ജോ​​സ​​ഫ് കേ​​ര​​ള ചെ​​സ് ചാ​​മ്പ്യ​​നാ​​യ​​തി​​നു പു​​റ​​മെ ഒ​​ട്ടേ​​റെ​​ത്ത​​വ​​ണ പ്ര​​മു​​ഖ ഓ​​പ്പ​​ണ്‍ ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ വി​​ജ​​യി​​യാ​​യി. അ​​ദ്ദേ​​ഹം ര​​ചി​​ച്ച ആ​​റ് ചെ​​സ് ഗ്ര​​ന്ഥ​​ങ്ങ​​ളി​​ല്‍ ചെ​​സ് മാ​​സ്റ്റ​​ര്‍ എ​​ന്ന ഗ്ര​​ന്ഥം മ​​ല​​യാ​​ള​​ത്തി​​ലും ഇം​​ഗ്ലീ​​ഷി​​ലു​​മാ​​യി ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം കോ​​പ്പി​​ക​​ള്‍ വി​​റ്റ​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്.

നാ​​ലു പ​​തി​​റ്റാ​​ണ്ടു കാ​​ല​​ത്തോ​​ളം ദീ​പി​ക അ​ട​ക്കം മ​​ല​​യാ​​ള പ​​ത്ര​​ങ്ങ​​ളി​​ല്‍ ചെ​​സ് പം​​ക്തി​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന അ​​ദ്ദേ​​ഹം നി​​ര​​വ​​ധി ലോ​​ക​ ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളും അ​​ന്ത​​ര്‍​ദേ​​ശീ​​യ ചെ​​സ് മ​​ത്സ​​ര​​ങ്ങ​​ളും റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ടി.​​കെ. ജോ​​സ​​ഫ് ത​​ന്‍റെ അ​​വ​​സാ​​ന​​നാ​​ളു​​ക​​ളി​​ല്‍ അ​​ഖി​​ല​​കേ​​ര​​ള ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം പ​​ങ്കു​​വ​​ച്ചി​​രു​​ന്ന​​ത് പ്ര​​കാ​​രം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​ര​​ട​​ക്കം മൂ​​ന്നൂ​​റി​​ല​​ധി​​കം ചെ​​സ് ക​​ളി​​ക്കാ​​ര്‍ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.


പ്ര​​ശ​​സ്ത ചെ​​സ് മാ​​ഗ​​സി​​നാ​​യ "ചെ​​സ് ബ​​യ്‌​​സി​​ല്‍ - എ ​​ലൈ​​ഫ് ഫോ​​ര്‍ ചെ​​സ്' എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ല്‍ ടി.​​കെ.​​ജോ​​സ​​ഫി​​നെ​​ക്കു​​റി​​ച്ച് അ​​നു​​സ്മ​​ര​​ണ​​വും അ​​ദ്ദേ​​ഹം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ര​​ണ്ടു ദേ​​ശീ​​യ ചാ​​മ്പ്യ​​ന്മാ​​രു​​മാ​​യു​​ള്ള ക​​ളി​​ക​​ളും വി​​ശ​​ദ​​മാ​​യി പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ല്‍ സ്വാ​​ഗ​​ത​​വും സോ​​ജ​​ന്‍ ത​​റ​​പ്പേ​​ല്‍ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.

പ്ര​​ഫ. എ​​ൻ.​​ആ​​ർ. അ​​നി​​ല്‍​കു​​മാ​​ര്‍, മാ​​ത്തു​​ക്കു​​ട്ടി പ​​രു​​ന്തു​​വീ​​ട്ടി​​ൽ, ജെ​​സി പാ​​ല​​ത്തും​​ത​​ല​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സോ​​ജ​​ന്‍ ത​​റ​​പ്പേ​​ല്‍ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. എം.​​കെ. തോ​​മ​​സു​​കു​​ട്ടി, ത​​ങ്ക​​ച്ച​​ന്‍ പു​​ളി​​യാ​​ര്‍​മ​​ഠം, മാ​​ത്യൂ​​സ് മാ​​ത്യു പാ​​റ​​യി​​ൽ, സ​​ജി തെ​​ക്കേ​​ൽ, വി​​നോ​​ദ് വേ​​ര​​നാ​​നി, ഫാ.​​ജോ​​സ് ത​​റ​​പ്പേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
മ​ത്സ​ര​ത്തി​നാ​യി epaychess.com ല്‍ ​​പേ​​ര് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.