മൂന്നാറിലെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ: വിമർശനവുമായി അ​ച്യു​താ​ന​ന്ദ​ൻ
മൂന്നാറിലെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ:  വിമർശനവുമായി അ​ച്യു​താ​ന​ന്ദ​ൻ
Monday, May 27, 2019 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഒ​​​സി പോ​​​ലും ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​തെ മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കാ​​​ൻ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച കൈ​​​യേ​​​റ്റ​​​ങ്ങ​​​ളും പൊ​​​ളി​​​ച്ചു ക​​​ള​​​ഞ്ഞ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളെ​​​പ്പോ​​​ലും ഈ ​​​തീ​​​രു​​​മാ​​​നം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നും ഇ​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടി​​​നോ​​​ട് യോ​​​ജി​​​ക്കു​​​ന്ന​​​ത​​​ല്ല എ​​​ന്നും അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.