ട്രാ​ക്ക് ന​വീ​ക​ര​ണം; പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
ട്രാ​ക്ക് ന​വീ​ക​ര​ണം; പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Monday, June 24, 2019 12:37 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​കു​​മ്പ​​​ളം റെ​​​യി​​​ൽ​​​പാ​​​ത​​​യി​​​ൽ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ജൂ​​​ലൈ എ​​​ട്ടു വ​​​രെ ഈ ​​​പാ​​​ത​​​യി​​​ലു​​​ള്ള പാ​​​സ​​​ഞ്ച​​​ർ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണം. ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​ കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (56381), കാ​​​യം​​​കു​​​ളം-​ എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (56382) സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​ന്നു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.


തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം-​ കൊ​​​ല്ലം മെ​​​മു (66303), കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു (66302) സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല.

ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​യം​​​കു​​​ളം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ (56380) തുറ​​​വൂ​​​രി​​​ലോ കു​​​ന്പ​​​ളം സ്റ്റേ​​​ഷ​​​നി​​​ലോ 35 മി​​​നി​​ട്ടോ​​​ളം പി​​​ടി​​​ച്ചി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.