മി​സ് കേ​ര​ള സ്പെ​ഷ​ൽ ഫൈ​ന​ൽ 21ന്
Saturday, August 17, 2019 12:10 AM IST
കൊ​​​ച്ചി: ജൂ​​ണി​​യ​​​ർ ചേം​​​ബ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ (ജെ​​​സി​​​ഐ) തൃ​​​ശൂ​​​ർ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മി​​​സ് കേ​​​ര​​​ള സ്പെ​​​ഷ​​​ൽ 2019ന്‍റെ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ 18-25​​​ പ്രാ​​​യ​​​മു​​​ള്ള 24 പേർ പ​​ങ്കെ​​ടു​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ത്തി​​​ൽനി​​​ന്നാ​​​ണ് ഇ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ജെ​​​സി​​​ഐ തൃ​​​ശൂ​​​ർ ഘ​​​ട​​​കം പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് പോ​​​ൾ, പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​ർ ശി​​​ല്പ രാം​​​ദാ​​​സ്, കൊ​​​റി​​​യോ​​​ഗ്ര​​​ഫ​​​ർ ഡാ​​​ലു കൃ​​​ഷ്ണ​​​ദാ​​​സ്, സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് ഡിം​​​പി​​​ൾ ബാ​​​ല എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.