ജെ​സ്നയെ ക​ണ്ടെ​ത്താൻ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി
ജെ​സ്നയെ ക​ണ്ടെ​ത്താൻ  ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി
Thursday, January 14, 2021 12:43 AM IST
കൊ​​​ച്ചി: മൂ​​​ന്നു​​​വ​​​ര്‍​ഷം മു​​​മ്പു കാ​​​ണാ​​​താ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട വെ​​​ച്ചൂ​​​ച്ചി​​​റ സ്വ​​​ദേ​​​ശി​​​നി ജെ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ക്രി​​​സ്ത്യ​​​ന്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് അ​​​ല​​​യ​​​ന്‍​സ് ഫോ​​​ര്‍ സോ​​​ഷ്യ​​​ല്‍ ആ​​​ക്ഷ​​​ന്‍ എ​​​ന്ന സം​​​ഘ​​​ട​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹേ​​​ബി​​​യ​​​സ് കോ​​​ര്‍​പ്പ​​​സ് ഹ​​​ര്‍​ജി ന​​​ല്‍​കി. 2018 മാ​​​ര്‍​ച്ച് 22 നാ​​​ണ് വെ​​​ച്ചൂ​​​ച്ചി​​​റ സ​​​ന്തോ​​​ഷ് ക​​​വ​​​ല​​​യി​​​ലെ കു​​​ന്ന​​​ത്തു​​വീ​​​ട്ടി​​​ല്‍ ജെ​​​സ്ന​​​യെ (22) വീ​​​ട്ടി​​​ല്‍​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.